Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബുധന്റെ ഉദയം വെറുതെയാകില്ല; നേട്ടങ്ങളിലേയ്ക്ക് ആനയിക്കപ്പെടുന്നത് 5 രാശിക്കാര്‍
Mercury's rise in Aquarius: ജ്യോതിഷപ്രകാരം, വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ബുധന്‍. ശിവരാത്രിയയ്ക്ക് ശേഷം ബുധന്‍ വക്രഗതിയിലേയ്ക്ക് സഞ്ചരിക്കാൻ പോവുകയാണ്. എന്നാല്‍, ഇതിനു മുന്‍പ്, ശിവരാത്രിയ്ക്ക് മുന്‍പായി ബുധന്റെ ഉദയം സംഭവിക്കുന്നുണ്ട്. പുതിയ രാശിയില്‍ പ്രവേശിക്കുമ്പോള്‍ എല്ലാ ഗ്രഹങ്ങളിലും സംഭവിക്കുന്ന പ്രതിഭാസമാണിത്.

ബുധന്‍ ഉദിക്കുമ്പോള്‍, ബുധന്‍ ശക്തി വര്‍ദ്ധിക്കുന്നു. ഈ ശക്തീവലയത്തില് പെടുന്ന രാശിക്കാര്‍ക്ക് ബിസിനസ്സിലും, തൊഴില്‍ മേഖലയിലും നേട്ടങ്ങള്‍ ഉണ്ടാകുന്നത്. നിലവില്‍ ബുധന്റെ ഉദത്താല് നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത് 5 രാശിക്കാര്‍ക്കാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ശുഭകരമായ ദിനങ്ങളാണ് മുന്നില്‍ ഉള്ളത്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ അകലുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ കുറയുന്നതാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മുന്പത്തേക്കാള് മെച്ചപ്പെടുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പല ജോലികളും വളരെ വേഗത്തില്‍ ചെയ്തെടുക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ മെച്ചം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജീവിതത്തിലെ പ്രയാസങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും കുറയുന്നതാണ്. കുംടുംബാംഗങ്ങളില് നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്നതാണ്. ഈ കാലയളവില്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്നും നല്ലൊരു തുക കയ്യില്‍ വന്ന് ചേരുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. പുതിയ തൊഴില്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സ്ഥല കച്ചവടം ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും ശുഭകരമായ രീതിയില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ യോഗം ലഭിക്കുന്നതാണ്. എല്ലാ കാര്യത്തിലും നന്മ കാണാന്‍ സാധിക്കുന്നതാണ്. തൊഴില്‍ മേഖലയിലും ബിസിനസ്സിലുംം നേട്ടങ്ങള്‍ ലഭിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അഖലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വാഹനം വാങ്ങാന്‍ യോഗം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
