Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
2025-ല്‍ ബുധന്‍ ഓരോ തവണയും രാശിമാറിയാല്‍ ബംബര്‍ അടിക്കുന്നത് ഈ 3 രാശിക്കാര്‍ക്ക്
വേദ ജ്യോതിഷത്തില്‍ നവഗ്രഹങ്ങളിലെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ, ബുധന്റെ ഓരോ ചലനവും രാശിമാറ്റവും ഒരു വ്യക്തിയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ബിസിനസ്സ്, ജോലി എന്നിവയിലെല്ലാം അഭിവൃദ്ധി ഉണ്ടാകണമെങ്കില്‍ ബുധന്റെ അനുഗ്രഹം അനിവാര്യമാണ്. വ്യക്തി ജീവിതത്തില്‍ ശോഭിക്കാനും, നേട്ടങ്ങള്‍ ഒട്ടനവധി കയ്യില്‍ ഒതുക്കാനും ബുധന്‍ അനുകൂല സ്ഥാനത്ത് നില്‍ക്കണം.

2025-ല്‍ ബുധനില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും, രാശിമാറ്റവും ഗുണകരമായി ഭവിക്കാന്‍ പോകുന്നത് മൂന്ന് രാശികള്‍ക്കാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം. ഇവര്‍ക്ക് ഏതെല്ലാം മേഖലയില്‍ ശോഭിക്കാന്‍ സാധിക്കുമെന്നും, എന്തെല്ലാം നേട്ടങ്ങള്‍ കയ്യില്‍ ഒതുക്കാന്‍ സാധിക്കുമെന്നും നോക്കാം.
ഇടവം
ബുധന്റെ രാശിമാറ്റത്താല്‍ 2025-ല്‍ നേട്ടങ്ങള്‍ നിരവധി സ്വന്തമാക്കാന്‍ സാധിക്കുന്ന രാശികളില് ഒന്നാണ് ഇടവം. അതിനാല്‍ തന്നെ, ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നിരവധി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങളേക്കാളുപരി, വ്യക്തി ജീവിതത്തില്‍ ഒട്ടനവധി നേട്ടങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സൂഹത്തില്‍ പേരെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് ഏറ്റവും നല്ല തൊഴിലാളിയ്ക്കുള്ള നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സ്ഥാനക്കയറ്റത്തിനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി ഒട്ടനവധി അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. സമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഒട്ടനവധി ആവസരങ്ങളാണ് ലഭിക്കുക. ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പല മേഖലയില്‍ നിന്നും ഈ രാശിക്കാര്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ബുധന്റെ അനുഗ്രഹത്താല്‍ 2025-ല്‍ ചിങ്ങം രാശിക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഒട്ടനവധി ലഭിക്കുന്നതായിരിക്കും. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം ലഭിക്കാന്‍ ആരംഭിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. സ്വന്തം കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള തൊഴില്‍ ഇവര്‍ക്ക് ലഭിക്കുന്നതായിരിക്കും. ഇഷ്ടപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനാല്‍ തന്നെ, ജോലി സ്ഥലത്ത് പേരെടുക്കാന്‍ സാധിക്കുന്നതാണ്. നിരവധി അംഗീകാരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. സാമ്പത്തിക പുരോഗതി ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഇഷ്ടപ്പെട്ട ഒട്ടനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ദിനങ്ങളായിരിക്കും ഈ രാശിക്കാരെ കാത്തിരിക്കുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ആഗ്രഹിച്ച രീതിയില്‍ വളരാന്‍ സാധിക്കുന്നതാണ്. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതായിരിക്കും. ഏതു മേഖലയില്‍ പോയാലും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബക്കാരില്‍ നിന്നും എല്ലാ കാര്യത്തിനും പൂര്‍ണ്ണ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലുന്നതായിരിക്കും. കയ്യില്‍ ജീവിക്കാന്‍ ആവശ്യമായ പണവും സമ്പത്തും വന്നു ചേരുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications