Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇനി ഈ നാളുകാര്‍ക്ക്; ആഗ്രഹിച്ചതെല്ലാം കയ്യില്‍ വന്നു ചേരും
ബുധന്‍ അനിഴം നക്ഷത്രത്തിൽ നിന്നും മാറിയിരിക്കുന്നു. ഈ അവസരത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് സാമ്പത്തികപരമായി നിരവധി നേട്ടങ്ങള്‍ ഉണ്ടായെന്ന് വന്നേക്കം. പ്രത്യേകിച്ച്, വീട്ടില്‍ സമ്പത്ത് ഉണ്ടാകും, ജോലിയില്‍ പുരോഗതി കൈവരിക്കും. സാമ്പത്തിക ലാഭം എല്ലാ മേഖലയില്‍ നിന്നും ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിക്കാതെ, പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. പ്രല പദവികളും നിങ്ങളെ തേടിയെത്തുന്നതാണ്. ഈ സൗഭാഗ്യങ്ങളെല്ലാം തേടിയെത്തുന്ന ആ ഭാഗ്യ നക്ഷത്രക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

പൂരം
പൊതുവില്‍ വാക്സാമര്ത്ഥ്യം കൂടുതലുള്ള നാളുകാരാണ് പൂരം നക്ഷത്രക്കാര്‍. നിലവില്‍ ബുധന്റെ നക്ഷത്രമാറ്റത്തോടെ പൂരം നക്ഷത്രക്കാർക്ക് കൂടുതല്‍ സൗഭാഗ്യങ്ങള്‍ തേടിയെത്താന്‍ പോവുകയാണ്. ഏത് കാര്യവും കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. അതിനാല്‍ തന്നെ പുതിയ ഉപഭോക്താക്കളെ കണ്ടുപിടിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നല്ലപോലെ പച്ചപിടിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഏത് കാര്യവും വളരെ ആത്മവിശ്വാസത്തോടെ ചെയ്ത് തീര്‍ക്കുന്നതായിരിക്കും. ഇവരുടെ ആത്മവിശ്വാസം മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് പുതിയ സാധ്യതകള്‍ ഇവര്‍ക്ക് മുന്പില് തുറന്ന് നല്‍കും. പല സന്ദര്‍ഭങ്ങളിലും സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും വിധത്തില്‍ പെരുമാറുന്നത് പല നേട്ടങ്ങളിലേയ്ക്കും ഇവരെ നയിക്കുന്നതാണ്.
ചിത്തിര
പൊതുവില്‍ ശാന്തശീലരാണ് ചിത്തിര നക്ഷത്രക്കാര്‍. മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന സ്വഭാവക്കാരായതിനാല്‍ തന്നെ, സൗഭാഗ്യങ്ങളെ തന്നിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ്. നിലവില്‍ ബുധന്റെ അനുഗ്രഹം ലഭിക്കുന്നതിനാല്‍, കൂടുതല്‍ സൗഭാഗ്യങ്ങളാണ് ഇവരിലേയ്ക്ക് വരാന്‍ പോകുന്നത്. ജോലി ലഭിക്കും. നിങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കും. കുടുംബത്തില്‍ ഈ നക്ഷത്രക്കാര്‍ക്കുള്ള വില വര്‍ദ്ധിക്കുന്നതാണ്. ഏത് പ്രതിസന്ധിയിലും കുടുംബത്തെ താഴെയിടാതെ കൊണ്ടുനടക്കാന്‍ ഇവർക്ക് സാധിക്കും. ഏല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ പ്രത്യേക കഴിവാണ്. ഇവരുടെ ഈ കൃത്യത, പുതിയ സാധ്യതകള്‍ ഇവര്‍ക്ക് മുന്നില്‍ തുറക്കുന്നതിന് സഹായിക്കും. സാമ്പത്തിക ലാഭം ഉണ്ടാക്കി നല്‍കും. ബിസിനസ്സില്‍ വന്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ പണം ചിലവഴിക്കാന്‍ സാധിക്കുന്നിതിനാല്, കടം ഇല്ലാതെ, ജീവിക്കാനും ഇവര്‍ക്ക് സാധിക്കും. സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കുന്നതാണ്. പുതിയ വാഹനങ്ങൾ വാങ്ങിക്കും. സ്വർണ്ണം വാങ്ങാനും യോഗം.
ചതയം
ബുധന്‍ അനിഴം നക്ഷത്രത്തിൽ നിന്നും മാറുന്നതിനാൽ, ഈ നക്ഷത്രക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. അഗ്രഹിച്ച കാര്യം നിറവേറ്റാതെ വിശ്രമിക്കാത്ത നാളുകാരാണ് അനിഴം നക്ഷത്രക്കാര്‍. അതിനാല്‍, ഏത് കാര്യവും ആത്മാര്‍ത്ഥതയോടെ നടത്തിയെടുക്കാനും ഇവര്‍ പരിശ്രമിക്കും. ഇത് ഇവരുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതാണ്. പുതിയ കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കാന്‍ ഇതിലൂടെ ഇവര്‍ക്ക് സാധിക്കും. ഇത് ജോലിയില്‍ ഉയരാന്‍ സഹായിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പുതിയ സാധ്യതകള്‍ മനസ്സിലാക്കി അതിനൊത്ത് പ്രവര്‍ത്തിക്കാനും സഹായിക്കുന്നതാണ്. ഈശ്വര വിശ്വാസം വർദ്ധിക്കും. പുതിയ വാഹനങ്ങൾ വാങ്ങിക്കും. സ്വർണ്ണം വാങ്ങാനും യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
