Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2026-ല്‍ ബുധന്റെ മാറ്റം 2 തവണ: നീചഫലങ്ങള് കൂടെയുള്ള രാശിക്കാര്‍, സമ്പത്തും, കരിയറും കൈയ്യില്‍ നിന്ന് പോവും
ജ്യോതിഷം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ചില സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ഇന്ന് ഇവിടെ ചര്‍ച്ചയാവുന്നത് ബുധന്റെ രാശിമാറ്റമാണ്. പുതുവര്‍ഷത്തില്‍ ഒരേ മാസത്തില്‍ തന്നെ രണ്ട് തവണയാണ് ബുധന്‍ രാശിമാറുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും തേടി എത്തുന്ന രാശിക്കാരുണ്ട്. പലപ്പോഴും മാസത്തില്‍ രണ്ട തവണ ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ അത് ഒരേ രാശിക്കാരെ തന്നെ പ്രതിസന്ധിയിലേക്ക് എത്തിക്കും.
2026 മേയ് 15-ന് ബുധന്‍ ഇടവം രാശിയിലേക്ക് മാറുന്നു, പിന്നീട് മെയ് 29-ന് മിഥുനം രാശിയിലേക്ക് മാറുന്നതിന് യോഗം കാണുന്നു. ഇത് പക്ഷേ പല വിധത്തിലുള്ള നേട്ടങ്ങളാണ് നിങ്ങളിലുണ്ടാവുന്നത്. അതുപോലെ തന്നെ ദോഷഫലങ്ങളും നിങ്ങള്‍ക്ക് നല്‍കും. പലപ്പോഴും ഇത് ചില രാശിക്കാര്‍ക്കും കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. അതുപോലെ തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനും ശ്രദ്ധിക്കണം. പല തരത്തിലുള്ള ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ദോഷഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പല വിധത്തിലുള്ള അശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും സാമ്പത്തികമായി പല വിധത്തിലുള്ള നഷ്ടങ്ങള്‍ സംഭവിക്കും, കടബാധ്യതകള്‍ പലതും വെല്ലുവിളികള്‍ ഉയര്‍ത്തുകയും ജീവിതത്തില്‍ മടുപ്പും പ്രശ്നങ്ങളും ആരംഭിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ പലതും നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയുണ്ടാക്കുന്നു. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശാരീരിക അവശതകള്‍ നിങ്ങളെ ഒന്നൊഴിയാതെ പ്രശ്നത്തിലേക്ക് എത്തിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ അതൊന്നും തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായി മാറുകയില്ല. പലപ്പോഴും ജീവിതത്തില്‍ വളരെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. പണം കടം കൊടുക്കുകയോ അല്ലെങ്കില്‍ കടം വാങ്ങുകയോ ചെയ്യരുത്. ജോലിഭാരം കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തേയും പ്രശ്നത്തിലാക്കുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. അതിനെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധന്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കണം എന്നില്ല. ധനവരവ് കുറയുകയും സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ കാലയളവില്‍ പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ജീവിതം സങ്കീര്‍ണമാകുന്നു, അത് വഴി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് വരുകയും ചെയ്യും. പ്രതികൂല ഫലങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം എന്നതാണ് സത്യം. ജീവിതച്ചിലവുകള്‍ വര്‍ദ്ധിക്കും എന്നാല്‍ അതിന് അനുസരിച്ച് വരുമാനം വര്‍ദ്ധിക്കുകയില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം നിരവധി അശുഭകരമായ ഫലങ്ങള്‍ കൊണ്ട് വരുന്നു. ഈ ഗ്രഹമാറ്റം വ്യക്തിഗത ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അത് കൂടാതെ തൊഴില്‍ രംഗത്തെ സമ്മര്‍ദ്ദം നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. സാമ്പത്തിക ജീവിതത്തില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ സംഭവിക്കും. ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിങ്ങള്‍ നേരിടേണ്ടി വരുന്നതാണ്. ധൈര്യവും ക്ഷമയും കാത്തിരിക്കേണ്ടതാണ്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും തുടക്കമിടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവും. പല പ്രശ്നങ്ങളേയും നിങ്ങള്‍ വളരെയധികം ചിന്തിച്ച് മാത്രം കൈകാര്യം ചെയ്യേണ്ടതാണ്. വരുമാനം നിലക്കുകയും ചിലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിലും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവും.



Click it and Unblock the Notifications
