Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബുധന്‍ ധനുമാസത്തില്‍; കുബേരയോഗവും സമ്പദിക്കാനുള്ള യോഗവും ഒന്നിച്ച് ഇവരില്‍
വേദ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഗ്രഹമാണ് ബുധന്‍. ബുധന്‍ ധനു മാസത്തിലേയ്ക്ക് രാശിമാറിയിരിക്കുകയാണ്. ബുധന്റെ ഈ രാശിമാറ്റം ചില രാശിക്കാരില്‍ ഭാഗ്യങ്ങളും സൗഭാഗ്യങ്ങളും നല്‍കുന്നതിന് കാരണമാകുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലാന്‍ ബുധന്റെ രാശിമാറ്റം സഹായിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിക്കാനും സാമ്പത്തിക മാങ്ങള്‍ കൊണ്ടുവരാനും ഈ രാശിമാറ്റം സഹായിക്കുന്നതാണ്. ബുധന്റെ രാശിമാറ്റം മൂലം ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്തില്‍ വര്‍ദ്ധനവ് ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതായിരിക്കുന്നതാണ്. ജീവിതത്തില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിതത്തിലും നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ശോഭിക്കുന്നതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും സ്നേഹവും പരിചരണവും ലഭിക്കുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിത വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. യാത്രകള്‍ പലപ്പോഴും അനിവാര്യമായി വന്നേക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ അകലുന്നതായിരിക്കും. സമ്പത്ത് വര്‍ദ്ധിക്കുന്നതായിരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് തിളങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ദിനങ്ങളായിരിക്കും ഈ രാശിക്കാര്‍ക്ക് വരാനിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. അതിനാല്‍, സമ്പാദ്യവും ഇവരില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള അവസരങ്ങള്‍ ഇവരുടെ മുന്പില് തെളിയുന്നതായിരിക്കും. സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. ജീവിതം ശോഭിക്കുന്നതായിരിക്കും. ജീവിതത്തിലെ ബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. വിദേശത്തേയ്ക്ക് പോകാനുള്ള അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അകലാനുള്ള സഹായങ്ങള്‍ ബന്ധുക്കളില്‍ നിന്നും ഇവര്‍ക്ക് ലഭിക്കുന്നതായിരിക്കും.
കര്‍ക്കിടകം
ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ വളരാനുള്ള സാധ്യതയും ഇവരില്‍ തെളിയുന്നതാണ്. ജീവിതത്തില്‍ വളരാന്‍ അനിയോജ്യമായ സാധ്യതകള്‍ ഇവരില്‍ വന്നുചേരുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളുടെ പെരുമഴ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ജീവിത വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സന്തോഷം നിറഞ്ഞ ഒട്ടനവധി നിമിഷങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
