Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
അശ്വതി നക്ഷത്രത്തില്‍ ഭാഗ്യദേവനായി ബുധന്റെ പ്രവേശനം: മെയ് 7 മുതല്‍ ഈ നക്ഷത്രക്കാര്‍ക്ക് രാജകീയ ജീവിതം
Mercury transit to Aswathy Nakshatra: വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്.വിദ്യാഭ്യാസം, അറിവ്, സംസാരം, യുക്തി, ബിസിനസ്സ്, ഏകാഗ്രത എന്നിവയുടെ ഗ്രഹമായി ബുധന്‍ അറിയപ്പെടുന്നു. അതിനാല്‍ തന്നെ, ബുധനില്‍ ഉണ്ടാകുന്ന ഓരോ ചെറിയ മാറ്റങ്ങളും ഓരോ നക്ഷത്രക്കാരിലും, രാശിക്കാരിലും വലിയ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്.

മെയ് 7ന് ബുധന്‍ അശഅവതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറാവുകയാണ്. ബുധന്‍ നക്ഷത്രമാറ്റം നടക്തുന്നതോടെ ചില നക്ഷത്രക്കാരുടെ ജീവിതം തന്നെ മാറുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതെന്നും, ജീവിതം രാജകീയമായ രീതിയില്‍ സുഖിച്ച് വാഴാന്‍ യോഗം രൂപപ്പെടുന്നത് ഏതെല്ലാം നക്ഷത്രക്കാര്‍ക്ക് ആണെന്നും നോക്കാം.
പൂരം
പൂരം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ബുധനാല്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. കാരണം, പൂരം നക്ഷത്രം ചിങ്ങം രാശിയിലാണ് വരുന്നത്. ചിങ്ങം രാശിയുടെ എട്ടാം ഭാവത്തിലാണ് ബുധന്‍ നക്ഷത്രമാറ്റം നടത്തുന്നത്. അതിനാല്‍ പൂരം നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നു. പാരമ്പര്യമായി ലഭിക്കുന്ന സ്വത്ത്, പണം എന്നിവ കയ്യില്‍ വന്നു ചേരുന്നതാണ്. കുടുംബക്കാരില്‍ നിന്നും ധനപരമായ സഹായങ്ങള്‍ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ നേട്ടങ്ങളാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. ഏതെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഫലപ്രദമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. ധാരാളം പ്രയോജനങ്ങള്‍ ലഭിക്കാനും, ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്.
ചോതി
ബുധന്റെ നക്ഷത്രമാറ്റത്താല് ചോതി നക്ഷത്രക്കാര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ചോതി നക്ഷത്രം തുലാം രാശിയിലാണ് വരുന്നത്. തുലാം രാശിയുടെ ആറാം ഭാവത്തിലാണ് ബുധന്‍ നക്ഷത്രമാറ്റം നടത്തുന്നത്. അതിനാല്‍ ചോതി നക്ഷത്രക്കാര്‍ക്ക് ലഭിക്കാനുള്ള നേട്ടങ്ങള്‍ വലുതായിരിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക സഹായം ചെയ്തവരില്‍ നിന്നും തിരിച്ച് സഹായങ്ങള്‍ ലഭിക്കുന്നതാണ്. ബിസിനസ്സില്‍ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസ്സിലൂടെ വളരാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം രൂപപ്പെടുന്നു. ജോലിസ്ഥലത്തും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. മേലുദ്യോഗസ്ഥരുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മാതാപിതാക്കളില്‍ നിന്നും പല കാര്യങ്ങള്‍ക്കും പിന്തുണ ലഭിക്കുന്നതാണ്. സുഖ സൗകര്യങ്ങളോടെ ജീവിക്കാന്‍ സാധിക്കും. വലിയ നേട്ടങ്ങള്‍ സ്വപ്നം കാണുന്നവര്‍ക്ക് അത് സ്വന്തമാക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്.
ഭരണി
മേടം രാശിയിലാണ് ഭരണി നക്ഷത്രം വരുന്നത്. മേടം രാശിയുടെ ആറാം ഭാവത്തിലാണ് ബുധന്‍ നക്ഷത്രമാറ്റം നടത്തുന്നത്. അതിനാല്‍, എല്ലാമേഖലയിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കഠിനധ്വാനത്തിന്റെ പൂര്‍ണ്ണഫലം ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സൃഷ്ടിക്കുന്നതാണ്. പുതിയ അവസരങ്ങള്‍ ഈ നക്ഷത്രക്കാരെ തേടി എത്തുന്നതാണ്. ബിസിനസ്സില്‍ വിജയം ഉറപ്പാക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
