Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഗ്രഹങ്ങളുടെ രാജകുമാരന് രാശിമാറി: വരുന്നൂ നല്ല കാലം, തേച്ചാലും മായ്ച്ചാലും മാറാത്ത സൗഭാഗ്യം
ബുധന്റെ രാശിമാറ്റമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 23-നാണ് ബുധന്‍ കന്നി രാശിയിലേക്ക് മാറിയത്. അതിന്റെ അടിസ്ഥാനത്തില്‍ 12 രാശിക്കാരിലും ഗുണദോഷ സമ്മിശ്രമായ സ്വാധീനം ഉണ്ടായിട്ടുണ്ട്. 28-30 ദിവസങ്ങള്‍ക്കുള്ളിലാണ് ബുധന്‍ അതിന്റെ രാശിമാറ്റുന്നത്. ഓരോ രാശിയിലേക്ക് മാറുമ്പോളും ബുധന്റെ സ്വാധീനം പല വിധത്തില്‍ ബാധിക്കുന്നു.
ഗുണപ്രദമായ ഫലങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ചില അവസരങ്ങളില്‍ ദോഷഫലങ്ങളും ബുധന്‍ നല്കുന്നു. സെപ്റ്റംബര്‍ 23, 2024, തിങ്കളാഴ്ച രാവിലെ 10:15നാണ് ബുധന്‍ കന്നി രാശിയിലേക്ക് സംക്രമിച്ചത്. ഇത് എപ്രകാരം മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരെ ബാധിക്കുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റെ കന്നി രാശിയിലേക്കുള്ള മാറ്റം അനുകൂലമായ ഫലങ്ങളാണ് നല്‍കുന്നത്. അതില്‍ തന്നെ പല വിധത്തിലുള്ള അനുഗ്രഹങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മാത്രമല്ല ബിസിനസില്‍ വികസനം സംഭവിക്കുന്നു. കൂടാതെ അത്ഭുതങ്ങള്‍ പെട്ടെന്ന് സംഭവിക്കുന്നു. എപ്പോഴും സന്തോഷത്തോടെ മുന്നോട്ട്പോവാന്‍ സാധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ കന്നി രാശിയിലേക്കുള്ള മാറ്റം ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും അവസരങ്ങള്‍ ഒന്നും വിട്ടുകളയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ വിധത്തിലും ആഗ്രഹ പൂര്‍ത്തീകരണത്തിന് സാധിക്കുന്ന സമയമാണ്. ഒരവസരം പോലും മിസ്സ് ആക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികം മികച്ചതായി മാറുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ വിധി തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങളാണ് സംഭലിക്കുന്നത്. പലപ്പോഴും പുതിയ ഒരു ജീവിതത്തിലേക്കാണ് ഇവര്‍ കടക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കണം എന്നില്ല. എങ്കിലും കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്താല്‍ പോസിറ്റീവ് ഫലങ്ങളുണ്ടാവാം. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ സാധിക്കുന്നു. ദൈവാനുഗ്രഹം കൂടെയുണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ബുധന്‍ നല്കുന്നു. സ്വപ്നം കാണുന്ന കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പലപ്പോഴും വാക്കുകളും പ്രവൃത്തികളും ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഈ രാശിമാറ്റം വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം അവരുടെ രാശിയില്‍ തന്നെയാണ് രാശിമാറ്റം സംഭവിക്കുന്നത്. ബുധന്റെ മാറ്റത്തില്‍ ഇവര്‍ പല വിധത്തിലുള്ളപ്രതിസന്ധികളും അനുഭവിക്കേണ്ടി വരും. എന്നാല്‍ അതുപോലെ തന്നെ പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു. കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒരുപോലെ സംഭവിക്കുന്നു. കൂടാതെ ദാമ്പത്യത്തിലും ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും മികച്ച വാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാക്കുകുയം ചെയ്യുന്നു. ആഗ്രഹിക്കുന്നത്പോലെ ഒരു ചലനം ജീവിതത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി വരും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. പലപ്പോഴും ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. അതുകൊണ്ട് തന്നെ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടി കഷ്ടപ്പെടേണ്ടി വരും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തത് നിങ്ങളെ നിരാശരാക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ആയിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പലപ്പോഴും പല ബന്ധങ്ങളിലും കയ്പ്പേറിയ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. പലപ്പോഴും ഉപേക്ഷിക്കപ്പെടുമെന്ന ഭയം ഇവരുടെ മനസ്സില്‍ ഉണ്ടാവുന്നു. എന്നാല്‍ കന്നി രാശി സംക്രമണത്തിന്റെ അവസാനത്തോടെ കാര്യങ്ങള്‍ നല്ല രീതിയില്‍ വരാം. വൈകാരികമായി പല കാര്യങ്ങളേയും ഇവര്‍ സമീപിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ കഴിഞ്ഞ് പോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്ഷനുണ്ടാവുന്നു. എന്നാല്‍ ഒരു സമയം കഴിഞ്ഞാല്‍ അതില്‍ നിന്നെല്ലാം മാറ്റങ്ങളുണ്ടാവുകയും നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. സംഘര്‍ഷാവസ്ഥ പലപ്പോഴും ഉണ്ടാവാം. എന്നാല്‍ അതിനും അയവ് വരുന്ന സാഹചര്യങ്ങള്‍ ജീവിതത്തിലുണ്ടാവാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ഏറ്റവും നല്ല സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാക്കാന്‍ ബുധന്‍ അനുഗ്രഹിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ജീവിതം തന്നെ മാറി മറിയുന്ന ഒരു സമയമാണ് ഇത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സാഹചര്യങ്ങള്‍ സമൃദ്ധിയിലേക്ക് എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications