Latest Updates
-
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
ബുധന്റെ രാശിമാറ്റം; പണം ഇരട്ടിയാകും, പ്രതീക്ഷിക്കാത്ത സമ്പത്ത് കൈവരിക്കും, നേട്ടങ്ങള്‍ ഈ 4 രാശിക്കാര്‍ക്ക്
അറിവിന്റെയും വിജയത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന ഗ്രഹമാണ് ബുധന്‍. നവഗ്രഹങ്ങളില്‍ തന്നെ ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്ന ഒരു ഗ്രഹം കൂടിയാണ് ബുധന്‍. ബുധന്‍ രാഹുവിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിനാല്‍, ബുധന്റെ ഈ രാശിമാറ്റം ഗുണകരമായി ഭവിക്കാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. അവര്‍ പ്രതീക്ഷിക്കാത്ത പലവിധത്തിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കും. അതുപോലെ തന്നെ, നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി ധനം കൈകളില്‍ വന്നുചേരാനുള്ള സാധ്യതയും കൂടുതലാണ്. ഈ സൗഭാഗ്യങ്ങളെല്ലാം സ്വന്തമാക്കുന്ന ആ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

കര്‍ക്കിടകം
ബുധന്റെ നക്ഷത്രമാറ്റം മൂലം കര്‍ക്കിടകം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല സന്തോഷ നിമിഷങ്ങളും കടന്ന് വരും. കുടുംബത്തില്‍ സമാധാനം വന്നുചേരും. പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഇതിലൂടെ ബാധ്യതകള്‍ തീര്‍ക്കും. സമ്പത്ത് വര്‍ദ്ധിക്കും. പല മേഖലകളില്‍ പണം നിക്ഷേപിക്കും. തന്മൂലം ഇതില്‍ നിന്നെല്ലാം പണം ഇരട്ടിയായി ലഭിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമായിരിക്കും. പ്രശ്നമാകും എന്ന് കരുതുന്ന പല കാര്യങ്ങളും വളരെ ലളിതമായി ശുഭകരമായി ഭവിക്കും.
തുലാം
ബുധന്റെ സ്വാധീനത്താല്‍ തുലാം രാശിയിലുള്ളവര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങളില്‍ ശുഭകരമായ കാര്യങ്ങള്‍ നടക്കും. ദീര്‍ഘകാലമായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി കരസ്ഥമാക്കാന്‍ സാധിക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ്. കൂടുതല്‍ ലാഭം ഉണ്ടാകും. ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. മക്കളുമായി ചേര്‍ന്ന് കൂട്ടു ബിസിനസ്സ് ചെയ്യുന്നത് നല്ലതായിരിക്കും. വിജയിക്കും. വീട്ടില്‍ പല ശുഭകാര്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടതായി വരും. പ്രണയ സാഫല്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കലാ-കായിക രംഗത്ത് മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്.
ധനു
ശത്രുക്കളെ തോല്‍പ്പിക്കും. പലരും നിങഅങളുടെ സഹായത്തിനായി വരും. ബിസിനസ്സില്‍ വന്‍ വിജയം നേടിയെടുക്കാന്‍ സാധിക്കും. ഏത് പ്രശ്നങ്ങളും വളരെ ലളിതമായി പരിഹരിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇത് നിങ്ങളുടെ പേരും പ്രശസ്തിയും നാട്ടില്‍ വളരാന്‍ സഹായിക്കും. നിങ്ങളുടെ കഴിവുകള്‍ വീട്ടുകാര്‍ അംഗീകരിക്കും. ഭാര്യയില്‍ നിന്നും പല കാര്യത്തിനും പൂര്‍ണ്ണ പിന്തുണ ലഭിക്കും. നല്ല ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലിയില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. വിദേശത്ത് ജോലി ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവരെ വിവാഹം കഴിക്കാന്‍ യോഗം കാണുന്നു. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടായിരിക്കും. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കും.
കുഭം
കുംഭം രാശിക്കാര്‍ക്കും പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. നല്ല സമാധാനപരമായ അന്തരീക്ഷമായിരിക്കും ഇവര്‍ക്ക് ഉണ്ടായിരിക്കുക. പാരമ്പര്യ സ്വത്തില്‍ അവകാശം ലഭിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കും. വിദേശ യാത്രയ്ക്ക് യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications