Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഗ്രഹങ്ങളുടെ രാജകുമാരന് പുതുവര്‍ഷത്തില്‍ രാശി മാറുന്നത് 2 തവണ: 4 രാശിക്ക് ഉയര്‍ച്ചയുടെ നാളുകള്‍ ഇനി മുതല്‍
ജ്യോതിഷപ്രകാരം സംഭവിക്കുന്ന പല മാറ്റങ്ങളും പല തരത്തിലും ജീവിതത്തില്‍ അനുകൂലമായി മാറുന്നതിനാണ് പലരും ആഗ്രഹിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ രണ്ട് പ്രാവശ്യമാണ് പുതുവര്‍ഷത്തില്‍ രാശി മാറുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഒരു രാശിയില്‍ തന്നെ ഏകേശം 14 മുതല്‍ 30 ദിവസം വരെയാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും മാസത്തില്‍ രണ്ട് തവണയാണ് ബുധന്റെ രാശിമാറ്റം സംഭവിക്കുന്നത്.
ജ്യോതിഷപ്രകാരം പുതുവര്‍ഷത്തില്‍ ബുധന്‍ രണ്ട് പ്രാവശ്യമാണ് മാറ്റം സംഭവിക്കുന്നത്. ഏപ്രില്‍ 11-ന് മീനം രാശിയിലേക്കും ഏപ്രില്‍ 30-ന് മേടം രാശിയിലേക്കും ആണ് സംക്രമണം സംഭവിക്കുന്നത്. ഈ ഗ്രഹമാറ്റം 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ അതില്‍ ഏറ്റവും ഭാഗ്യം കൊണ്ട് വരുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതില്‍ തന്നെ സാമ്പത്തികമായി മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങളും ഉയര്‍ച്ചയും തേടി എത്തുന്നു. വിദേശയാത്രക്ക് ധാരാളം അവസരങ്ങള്‍ തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. അത് മാത്രമല്ല നിക്ഷേപങ്ങളില്‍ മികച്ച സമയമാണ്. സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല ഈ സമയം വളരെ അനുകൂലമായതിനാല്‍ അത് ധാരാളം ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. പഠനത്തില്‍ ഉയര്‍ച്ചയും മത്സരപ്പരീക്ഷകൡ വിജയവും കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ ബുദ്ധിശക്തി ഇരട്ടിയാവുകയും അതോടൊപ്പം മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും സന്തോഷവും നിങ്ങളെ തേടി എത്തും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും. സ്ഥാനമാനങ്ങളും പ്രശസ്തിയും നിങ്ങളെ തേടി എത്തും. ഏത് ഉത്തരവാദിതവും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും അത് വഴി അതിനെയെല്ലാം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. ബിസിനസ് രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. നിക്ഷേപിച്ചതിന്റെ ഇരട്ടി നിങ്ങളിലേക്ക് എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതെല്ലാം തന്നെ നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. കൂടാതെ ശക്തമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു, അത് മാത്രമല്ല ജീവിതത്തില്‍ വലിയ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. അത് വഴി ഏത് വെല്ലുവിളികളേയും ഇല്ലാതാക്കുന്നതിനും നേരിട്ട് ശക്തിലഭിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല അവസരങ്ങളും നിങ്ങളുടെ വിജയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. കൂടാതെ തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം മികച്ച ഫലങ്ങള്‍ നല്കുന്നു. അത് കൂടാതെ കടങ്ങള്‍ വീട്ടുന്നതിനും സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും സാധിക്കും. വീട്ടില്‍ ശുഭകാര്യങ്ങള്‍ സംഭവിക്കുന്നു. അതെല്ലാം മൊത്തത്തിലുള്ള സന്തോഷത്തിലേക്ക് നിങ്ങളെ എത്തിക്കും. നിക്ഷേപങ്ങള്‍ പലതും മികച്ചതായിരിക്കും. അപ്രതീക്ഷിതമായി പല കോണില്‍ നിന്നും പണം തേടി എത്തും. സാമ്പത്തിക നില ഉയരുകയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. പുതിയ പദ്ധതികള്‍ എല്ലാം അംഗീകരിക്കപ്പെടുന്നു. വിദേശയാത്രകള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്.



Click it and Unblock the Notifications