Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
2026-ലെ മേടത്തില് മഹാഗ്രഹസംഗമം: വര്‍ഷം മുഴുവന്‍ 5 രാശിക്ക് അണുവിട ചലിക്കാതെ ഭാഗ്യം
പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. പലപ്പോഴും ഈ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളിലേക്കാണ് എത്തുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. കാരണം ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് നിങ്ങളെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. അതുപോലെ തന്നെ പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ ചില ഗ്രഹമാറ്റങ്ങള്‍ അപൂര്‍വ്വം ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ മാത്രം നല്കുന്നു.
സാമ്പത്തികം, കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം എപ്രകാരമാണ് 2026-ല്‍ മേടം രാശിയിലെ ഗ്രഹസംഗമം നിമിത്തം സംഭവിക്കുക എന്ന് നമുക്ക് നോക്കാം. 2026-ല്‍ മൂന്ന് ഗ്രഹങ്ങളുടെ സംയോജനത്തില്‍ അധികാരം, സമ്പത്ത്, ബുദ്ധി, ശക്തി എന്നിവയെല്ലാം മികച്ചതാവുന്നു. അതില്‍ തന്നെ സൂര്യന്, ബുധന്‍, ചൊവ്വ എന്നിവയുടെ ഈ സംയോജനം 'ത്രിഗ്രഹി യോഗം' എന്നറിയപ്പെടുന്നു. അവ എപ്പോഴെല്ലാം എപ്രകാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എപ്പോള്‍ ത്രിഗ്രഹി യോഗം?
എപ്പോഴാണ് ത്രിഗ്രഹി യോഗം സംഭവിക്കുന്നത് എന്ന് നോക്കാം. 2026- എപ്രില്‍ 14-നാണ് സൂര്യന് മേടം രാശിയിലേക്ക് എത്തുന്നത്. അതോടൊപ്പം തന്നെ എപ്രില്‍ 30-ന് ബുധനും മെയ് 11-ന് ചൊവ്വയും മേടം രാശിയിലേക്ക് മാറുന്നു. ഇതോടെ മഹാഗ്രഹസംയോഗം ഫലത്തില്‍ വരുന്നു. ഇത് ചില രാശിക്കാര്‍ക്ക് സൗകര്യങ്ങളും സമ്പത്തും ഐശ്വര്യവും സമാധാനവും എല്ലാം നല്കുന്നു. ഈ ഗ്രഹസംയോജനം ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്, ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോജനം പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഇവര്‍ക്ക് സുവര്‍ണകാലഘട്ടമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. കുടുംബത്തിന്റെ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നിറയുന്ന സമയമാണ് കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കും. ആഢംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നിലനില്ക്കും. ദീര്‍ഘകാലമായി നിങ്ങളെ അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളെ ഒരുമിച്ച് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കാത്തിരിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ തേടി എത്തും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റേയും ബുധന്റേയും മേടം രാശിയിലേക്കുള്ള സംയോജനം പല വിധത്തിലുള്ള സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. അപ്രതീക്ഷിതമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ബിസിനസില്‍ സംഭവിക്കുന്ന മാറ്റം ഒട്ടും തന്നെ നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ഉയര്‍ച്ചയും തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ദീര്‍ഘകാലമായി ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല നിങ്ങളുടെ പല കാര്യങ്ങളും തടസ്സമില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വലിയ സാമ്പത്തിക നേട്ടങ്ങളാണ് ഈ സമയം നിങ്ങളെ കാത്തിരിക്കുന്നത്. അതെല്ലാം തന്നെ ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വത്തെയാണ് സൂചിപ്പിക്കുന്നതും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോജനം പല വിധത്തിലുള്ള വലിയ നേട്ടങ്ങളിലേക്കാണ് വഴി വെക്കുന്നത്. പല സ്രോതസ്സുകളില്‍ നിന്ന് പണം തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്കുണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയം തേടി എത്തുകയും ചെയ്യുന്നു. അപ്രതീക്ഷിത ലാഭം നിങ്ങള്‍ക്കുണ്ടാവും. പല കോണില്‍ നിന്നും സമ്പത്തും സമാധാനവും തേടി എത്തുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരം തേടി എത്തുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനം ഫലം തേടി എത്തുന്നു.



Click it and Unblock the Notifications