Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
2026-ല്‍ ഒട്ടനവധി രാജയോഗങ്ങള്‍: തലയിലെഴുത്ത് വരെ തിരുത്തിക്കുറിക്കും, നേട്ടങ്ങളുടെ കൊടുമുടിയില്‍ ഈ രാശിക്കാര്‍
പുതുവര്‍ഷത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു എന്നത് ചോദ്യമാണ്. പലപ്പോഴും ചില സന്ദര്‍ഭങ്ങളില്‍ ചില രാശിക്കാര്‍ ചില പ്രത്യേക ഗ്രഹങ്ങളുമായി ചേരുമ്പോള്‍ അത് പല വിധത്തിലുള്ള ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും മൂന്ന് ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ഒത്തു ചേരുമ്പോള്‍ അത് ത്രിഗ്രഹി യോഗത്തെ സൂചിപ്പിക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തുന്നു. വിജയവും ഭാഗ്യവും ഒരുപോലെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
പുതുവര്‍ഷത്തില്‍ ഇത്തരത്തില്‍ ഒരു അപൂര്‍വ്വ സംഗമമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മേടം രാശിയിലാണ് ശക്തമായ ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. അതിനായി സൂര്യന് 2026 ഏപ്രില്‍ 14-നും, ബുധന്‍ ഏപ്രില്‍ 30-നും, ചൊവ്വ മേയ് 11-നും മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ലഗ്നഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ഇത് വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. നിങ്ങളില്‍ ഭാഗ്യം കൊണ്ട് വരുകയും അപ്രതീക്ഷിത ധനലാഭത്തിലേക്ക് എത്തുകയും ചെയ്യുന്നു. പുതിയ സംരംഭങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ത്രിഗ്രഹി യോഗം. അനുകൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ ആഗ്രഹങ്ങളും സഫലമാവുന്ന സമയമാണ്. തൊഴില്‍ രംഗത്തെ ഭാഗ്യം ഇരട്ടിയാവുന്നു. ഇത് നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. ജീവിതത്തില്‍ ക്രിയേറ്റീവ് ആയി ചെയ്യുന്ന പല കാര്യങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പല മേഖലകളില്‍ ഉള്ളവര്‍ക്ക് വിജയം തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങള്‍ നേരിടേണ്ടി വരുന്നില്ല. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. സഹപ്രവര്‍ത്തകര്‍ക്ക് എല്ലാ കാര്യത്തിലും പിന്തുണ ലഭിക്കുന്ന സമയമാണ്. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ പലതും നിങ്ങളില്‍ അത്ഭുതമുണ്ടാക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും പ്രശസ്തിയും അംഗീകാരവും കൊണ്ട് വരുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സാധിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സാധിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ത്രിഗ്രഹിയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങള്‍ക്ക് വിവിധ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. അത് വഴി സന്തോഷവും സമാധാനവും തേടി എത്തും. ആഢംബര ജീവിതത്തിന് തുടക്കം കുറിയ്ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വാഹനയോഗവും സ്വര്‍ണം വാങ്ങുന്നതിനുള്ള യോഗവും നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.്
മകരം രാശി
മകരം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം വളരെയധികം ശോഭനമായ ഭാവിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അവിവാഹിതര്‍ക്ക് വിവാഹത്തിന് യോഗം കാണുന്നു. അത് കൂടാതെ അനുയോജ്യമായ പങ്കാളിയെ തിരഞ്ഞ് പിടിക്കുന്നതിനും സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും



Click it and Unblock the Notifications
