Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
ബുധന്റെ കുംഭത്തിലെ ഉദയം; 4 രാശിക്കാര്‍ക്ക് ഫലപ്രാപ്തി യോഗം, ജീവിതാവസാനം വരെ ഗുണങ്ങള്‍
Mercury rises in Aquarius: ഗ്രഹങ്ങളിലെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുദ്ധി, അറിവ്, വ്യവസാനം എന്നിവയെല്ലാം സ്വാധീനിക്കുന്ന ഗ്രഹം കൂടിയാണ് ബുധന്‍. അതിനാല്‍ ബുധന്റെ പോസറ്റീവ് സ്വാധീനം ചില രാശിക്കാര്‍ക്ക് ഗുണകരമാകുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും, ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്.

ഫെബ്രുവരി 22ന് വൈകീട്ട് 7 മണിയോടെയാണ് ബുധന്‍ കുംഭത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അതിനാല്‍, ഫെബ്രുവരി അവസാനത്തോടെ തലവര മാറുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാരില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. സാമ്പത്തിക വെല്ലുവിളികള്‍ നേരിടാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഈ കാലയളിവില്‍ ഇടവം രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗം ഉണ്ടടായിരിക്കുന്നതാണ്. ശമ്പളത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. ബുധന്റെ അനുഗ്രഹത്താലും, സ്വാധീനത്താലും ഈ രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ബുധന്‍ ഇടവം രാശിയുടെ പത്താം ഭാവത്തില്‍ സ്ഥാനം ഉറപ്പിക്കുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ സംഭവിക്കുന്നതായിരിക്കും. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ കുറയുന്നതായിരിക്കും. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. സുഹൃത്തുക്കളുമായി നല്ല നിമിഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിയില്‍ പെട്ട ആളുകള്‍ക്ക് ബുധന്റെ ഉദയത്താല്‍ നിരവധി ഗുണങ്ങള്‍ ലഭിക്കാന്‍ യോഗം ലഭിക്കുന്നതാണ്. ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിലാണ് ബുധന്‍ സ്ഥാനം ഉറപ്പിക്കാന്‍ പോകുന്നത്. അതിനാല്‍, ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം കൈവരിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ പലതും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ബന്ധുക്കളുമായി സ്നേഹം വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. ഭാവിയിലേയ്ക്കായി പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ബിസിനസ്സ് ചെയ്യാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിയുടെ പത്താം ഭാവത്തിലായാണ് ബുധന്റെ കുംഭത്തിലെ ഉദയം നടക്കുന്നത്. അതിനാല്‍ തുലാം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ധാരാളം ലഭിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതാണ്. കഷ്ടക്കാലം ഇവരില്‍ നിന്നും അകലുന്നതാണ്. സ്ഥിരമായി ഒരു ജോലി ഇവര്‍ക്ക് ലഭിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യവസായികള്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം. കുട്ടികളില്‍ നിന്നും സാമ്പത്തിക സഹായം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പുതിയ തൊഴില്‍ തേടുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. സുഹൃത്തുക്കളിൽ നിന്നും ധനസഹായം ലഭിക്കുന്നതായിരിക്കും. വിദേശത്ത് ജോലി നോക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
