Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബുധന്റെ ഉദയത്തിന് കൃത്യം 10 നാള്: ഓരോ നാണയവും ഭാവി സുരക്ഷിതമാക്കുന്ന രാശിക്കാര്‍ ഇവരാണ്
Mercury Rise In Cancer: ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് ഉദിക്കാന്‍ തയ്യാറെടുക്കുന്നതാണ്. ഓഗസ്റ്റ് 11-നാണ് ബുധന്‍ കര്‍ക്കിടകത്തില്‍ ഉദിക്കുന്നത്. പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം ഓരോ രാശിക്കാരിലും സംഭവിക്കുന്നു. പലപ്പോഴും മികച്ച ആശയവിനിമയത്തിന്റേയും ബുദ്ധിയുടേയും തീരുമാനങ്ങളുടേയും എല്ലാം ഗ്രഹമാണ് ബുധന്‍. വൈകാരികമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയം കൂടിയാണ് ബുധന്റെ മാറ്റം മൂലം സംഭവിക്കുന്നത്. ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ബുധന്റെ ഉദയം നേട്ടങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്.
കര്‍ക്കിടകത്തില്‍ ബുധന്റെ സംക്രമണം നിമിത്തം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നു. 12 രാശിക്കാര്‍ക്കും ഇത് ഗുണാനുഭവങ്ങള്‍ നല്കുന്നുവെങ്കിലും നാല് രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൂടുതലായി കാണുന്നു. എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അനുകൂല മാറ്റങ്ങള്‍ എന്ന് നോക്കാം. ഭാഗ്യ രാശിക്കാര്‍ ഇവരാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് 11-ന് ശേഷം നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. പലപ്പോഴും സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വൈകാരികമായി മികച്ച ദാമ്പത്യ ജീവിതമാണ് നിങ്ങളില്‍ ഈ സമയം ഉണ്ടാവുന്നത്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാരെ ഭരിക്കുന്ന ഭരണഗ്രഹമാണ് ബുധന്‍. ഇത് കര്‍ക്കിടകത്തില്‍ ഉദിക്കുന്നത് വഴി ജീവിതം ധാരാളം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. പല കോണില്‍ നിന്നും അംഗീകാരവും നേട്ടങ്ങളും ആദരവും തേടി എത്തുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണപരമായ മാറ്റങ്ങളാണ് തേടി എത്തുന്നത്. നിങ്ങള്‍ക്ക് ജോലിയില്‍ വെച്ചടി വെച്ചടി ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്കും പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് ബുധന്റെ ഉദയം നല്‍കുന്നത്. വൈകാരികമായി ഇടപെടുന്നതിനാല്‍ അത് ദാമ്പത്യത്തിലും കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. കര്‍ക്കിടകത്തിലെ ബുധന്‍ നിങ്ങളുടെ ഭയത്തേയും അരക്ഷിതാവസ്ഥയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന് യോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് യോഗം കാണുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് ബുധന്റെ ഉദയം. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ നേട്ടങ്ങളുടേയും ആരംഭം ഈ ദിവസമാണ്. ജീവിതത്തിലെ സന്തോഷകരമായ മാറ്റങ്ങള്‍ പോലെ തന്നെ സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്ന സമയമാണ്. പുതിയ സംരംഭം ആരംഭിക്കുന്നതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ സംഭവിക്കുന്ന ബുധന്റെ ഉദയം സമാധാനവും സന്തോഷവും കൊണ്ട് വരുന്നു. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മികച്ച സമയമാണ് ദാമ്പത്യം നിങ്ങള്‍ക്ക് നല്‍കുന്നത്. ഓരോ കാര്യത്തിലും കൂടുതല്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആശയവിനിമയത്തിലെ മാറ്റം നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള വഴി തുറക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ആണ് കാത്തിരിക്കുന്നത്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications