Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഒരായിരം നേട്ടങ്ങള്‍ പടികയറി വരും, പണപ്പെട്ടി നിറയും; ഗ്രഹങ്ങളുടെ രാജകുമാരന് മീനത്തില്‍:
Mercury Rise In Pisces: ബുധന്റെ ഉദയം ഓരോ രാശിക്കാരിലും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് പ്രകടമാക്കുന്നത്. കാരണം ബുധന്‍ എപ്പോഴും ശുഭഫലങ്ങള്‍ കൂടുതല്‍ നല്കുന്ന ഗ്രഹമാണ്. ്അതുകൊണ്ട് തന്നെ ബുധന്റെ ഉദയത്തില്‍ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്. ഓരോ ഗ്രഹമാറ്റവും ഭൂമിയിലും നമ്മുടെ തന്നെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നു. ബുധന്റെ ഉദയവും അത്തരത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. അറിവും, വിഞ്ജാനവും തേടി എത്തുന്നവരാണ് ബുധന്റെ സ്വാധീനമുള്ളവര്‍. ബുധന്റെ ഉദയത്തോടെ സൗഭാഗ്യങ്ങള്‍ പടി കയറി വരുന്ന രാശിക്കാര്‍ നിരവധിയാണ്. എന്നാല്‍ അതില്‍ ഏറ്റവും ഗുണാനുഭവങ്ങള്‍ ഉള്ളവര്‍ നിങ്ങള്‍ക്കിടയിലുണ്ട്.
കരിയറിലും ധനത്തിലും എല്ലാം ബുധന്‍ അത് പ്രതിഫലിപ്പിക്കുന്നു. ബുധന്റെ ഉദയം എല്ലാ രാശികളേയും ബാധിക്കുന്നുണ്ട്. എന്നാല്‍ അതില്‍ 3 രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മഹാഭാഗ്യമാണ് കാത്തിരിക്കുന്നത്. ഇത് കരിയറിലും ബിസിനസിലും എല്ലാം നേട്ടങ്ങളും നല്കുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ഗുണഫലങ്ങള്‍ ബുധന്റെ ഉദയം പ്രദാനം ചെയ്യുന്നത് എന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും ഇത് പതിനൊന്നാം ഭാവത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മാറി വരുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ബിസിനസില്‍ ലാഭം തേടി എത്തും. ബിസിനസില്‍ പല ബന്ധങ്ങളും മാറ്റങ്ങളിലേക്ക് കുതിക്കുന്നു. അതെല്ലാം തന്നെ സന്തോഷകരമായ സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി ലാഭം തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ബുധന്റെ ഉദയം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ കര്മ്മഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. ഇത് കര്‍മ്മരംഗത്ത് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. സന്തോഷകരനായ പല സാഹചര്യങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലെത്തുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. അത് ഉയരത്തിലേക്ക് കുതിക്കുന്നു. ജോലിയുടെ കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. പുതിയ ജോലിയില്‍ എല്ലാ വിധത്തിലുള്ള അനുകൂല ഭാവങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ രണ്ടാം ഭാവത്തില്‍ ബുധന്‍ ഉദിക്കുന്നതിലൂടെ ഉണ്ടാവുന്നു. ഇത് എല്ലാ തരത്തിലുള്ള നേട്ടങ്ങളേയും കൊണ്ട് വരുന്നതിന് സഹായിക്കും. ഈ കാലയളവില്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും സംഭവിക്കുന്നു. സംസാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് അത് വഴി മികച്ച ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ബിസിനസില്‍ വിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അളവറ്റ സമ്പാദ്യം തേടി എത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഭാവിയിലേക്കുള്ള സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചും നിങ്ങള്‍ മികച്ച രീതിയില്‍ ഇപ്പോഴേ ചിന്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
