Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
നഷ്ടപ്പെട്ടതിന്റെ ഇരട്ടി തിരിച്ച് കിട്ടും, മാറാത്ത വ്യാധികളില്ല: ബുധന്‍ കനിയുന്നു ധനത്തിന് മുട്ടില്ലാത്ത രാശി
ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ബുധന്റെ രാശിമാറ്റവും നക്ഷത്രമാറ്റവും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഇപ്പോള്‍ ബുധന്റെ വക്രഗതി സഞ്ചാരം കൊണ്ട് വരുന്നത്. നവംബര്‍ 26-ന് രാവിലെ 7.30 -ന് ബുധന്‍ വൃശ്ചികം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു.
ബുധന്റെ വക്രഗതി സഞ്ചാരം അനുകൂലമായ പല മാറ്റങ്ങളും നല്കുന്ന രാശിക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ ഇതുവരെയില്ലാത്ത മാറ്റങ്ങളാണ് ബുധന്‍ നല്‍കുന്നത്. പലപ്പോഴും സന്തോഷകരമായ പല സാഹചര്യവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്‍ ഗുണഫലങ്ങള്‍ അതിന്റെ വക്രഗതി കാലത്ത് നല്‍കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ബുധന്‍ നല്‍കുന്നത്. ലോട്ടറി യോഗം വരെ ഇവരെ തേടി എത്തുന്നു. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. കടബാധ്യതകള്‍ എല്ലാം തന്നെ തീര്‍ക്കുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ബുധന്റെ വക്രഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന രണ്ടാഴ്ചയോളം ആരും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സാധ്യത വളരെ മികച്ചതാണ്. ഒരിക്കലും തീരാത്ത വരുമാന സാധ്യത ഇവര്‍ക്കുണ്ടാവും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കടം കൊടുക്കുന്നവര്‍ വളരെയധികം ശ്രദ്ധയോടെ വേണം കൊടുക്കാന്‍ . എന്നാല്‍ നിങ്ങളുടെ എല്ലാ വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളും ഇല്ലാതാവുന്നു. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുന്ന രണ്ടാഴ്ചയില്‍ ബുധന്‍ നല്‍കും
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തില്‍ അത്ഭുതം തോന്നും. അത്രയധികം പണം ഇവരുടെ കൈയ്യിലൂടെ വന്ന് പോവുന്നു. ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരും. കൂടാതെ യാത്രകളെല്ലാം തന്നെ സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നതുമായിരിക്കും. പലപ്പോഴും ആഗ്രഹം പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തികമായും അല്ലാതേയും സുഹൃത്തുക്കളുടെ പിന്തുണ ജീവിതത്തിലുണ്ടാവുന്നു. ജോലി ലഭിക്കുകയും ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. നല്ല ശമ്പളത്തോടെ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത് അതിലേക്ക് നിങ്ങളെ ബുധന്റെ വക്രഗതി സഞ്ചാരം എത്തിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് ആംരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് സാധിക്കും. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക പുരോഗതി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. ബിസിനസ് ആരംഭിക്കുന്നതിനേക്കാള്‍ അതില്‍ നേട്ടങ്ങള്‍ തുടക്കത്തില്‍ തന്നെ ഉണ്ടാവും എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ വരെ സന്തോഷവും സമാധാനവും ഈ സമയം ബുധന്‍ നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
