Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുതുവര്‍ഷത്തില്‍ ബുധന്‍ വക്രഗതിയില്‍: ഈ സഞ്ചാരം കോടിക്കണക്കിന് നേട്ടം നല്‍കും രാശിക്കാര്‍
ജ്യോതിഷ പ്രകാരം ബുധന്റെ രാശിമാറ്റം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റം വളരെ വലിയ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ബുധന്‍ നിങ്ങളില്‍ ശക്തനായി നിലകൊള്ളുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ പല ഗുണങ്ങളും നിങ്ങളില്‍ തേടി എത്തുന്നു എന്നതാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം ഈ സമയം നിലനില്ക്കുന്നു.
2026-ല്‍ ഫെബ്രുവരിയില്‍ ബുധന്റെ കുംഭം രാശിയിലേക്കുള്ള സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഫെബ്രുവരി 26-ന് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. ബുധന്റെ ഈ മാറ്റം നിങ്ങളില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ശുഭകരമായ പല മാറ്റങ്ങള്‍ക്കും യോഗം കാണുന്നു. ഇത് ഗുണപരമായ പല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല സാഹചര്യവും തേടി എത്തുന്നു. സ്വത്ത് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ അനുകൂല മാറ്റം തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്‍ തന്നെയാണ് അവരുടെ അധിപന്. അതുകൊണ്ട് തന്നെ വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷവും സമാധാനവും തേടി എത്തുന്നു. കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. വരുമാനം പല മേഖലകളില്‍ നിന്നും തേടി എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ധനനേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്. വാക്കു തര്‍ക്കത്തിന് വരെ പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഗുണപരമായ പല മാറ്റങ്ങളും നിങ്ങള തേടി എത്തും. രാജയോഗ സമാനമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എല്ലാ കാര്യങ്ങളും ഗുണകരമായി മാറുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധന്‍ അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കുകയും അത് വഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ബിസിനസം സംബന്ധമായ പല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം തേടി എത്തുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. വിദേശത്ത് നിന്ന് പണം തേടി എത്തുന്നു. സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളിലും അനുകൂല സമയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. വിദേശ നിക്ഷപങ്ങളില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. മികച്ച തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ബുധന്റെ സ്ഥാനം മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ബുദ്ധിപൂര്‍വ്വം എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിന് യോഗം കാണുന്നു. ജോലിഭാരത്തിന് പരിഹാരം കാണാന്‍ സാധിക്കും. മത്സരപ്പരീക്ഷകള് നിങ്ങളെ മികച്ചതാക്കുന്നു. ആരോഗ്യത്തില്‍ മികച്ച സമയമാണ്. എന്ന് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
