Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ഇനി വരുന്ന രണ്ടാഴ്ച കോടീശ്വരന്മാരെപ്പോലെ വാഴാന്‍ യോഗം ഈ 4 രാശിക്കാര്‍ക്ക്
വേദ ജ്യോതിഷം പ്രകാരം, ഓരോ രാശിക്കാര്‍ക്കും സമ്പത്ത്, സന്തോഷം, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ഒരു ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളിലെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. നിലവില്‍ ബുധന്‍ പുറകിലോട്ട് സഞ്ചരിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ ബുധന്റെ രാശിമാറ്റവും, നക്ഷത്രമാറ്റവും ഉണ്ടാകുന്നു.

ബുധനില്‍ ഉണ്ടാകുന്ന ഈ മാറ്റം 12 രാശികളെയും പലവിധത്തിലാണ് ബാധിക്കുക. ഇതില്‍ 4 രാശിക്കാര്‍ക്ക് കോടീശ്വരന്മാരെപ്പോലെ ജീവിക്കാനുള്ള യോഗം കാണുന്നുണ്ട്. ഇനിവരുന്ന രണ്ടാഴ്ച ഈ രാശിക്കാര്‍ക്ക് ആവോളം സമ്പാദിക്കാന്‍ സാധിക്കും. ഈ ഭാഗ്യ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
ഇടവം
ഈ രാശിക്കാര്‍ക്ക് ലോട്ടറി പോലെയുള്ള ഭാഗ്യ ബംബറുകള്‍ അടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക പുരോഗതി ഇവര്‍ക്ക് ഉണ്ടായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഒരു തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യം വരുന്നില്ല. ഇവര്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. കച്ചവടക്കാര്‍ക്കും പ്രതീക്ഷിച്ചതിനേക്കാളധികം ലാഭം നേടിയെടുക്കാന്‍ ഈ ആഴ്ചകളില്‍ സാധിക്കുന്നതാണ്. പൂര്‍വ്വിക സ്വത്ത് വിറ്റതുവഴി നല്ലൊരൊരു തുക നിങ്ങള്‍ക്ക് വന്നു ചേരുന്നതാണ്. ഇത് സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ നിങ്ങളെ സഹായിക്കും. നല്ല ശമ്പളത്തില്‍ ജോലി ലഭിക്കുന്നതാണ്. ഇത് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്കും വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. വിദേശത്ത് തന്നെ നല്ലൊരു ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ഇനി വരുന്ന രണ്ടാഴ്ച രാജകുമാരന്മാരെപ്പോലെ ജീവിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. സമ്പാദ്യം നല്ലപോലെ സേവ് ചെയ്യാന്‍ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കും. വളരെ വിജയകരമായി ഏറ്റെടടുത്ത ചുമതലകള്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. വീട്ടില്‍ നിന്നും പിന്തുണകള്‍ ലഭിക്കും. സന്തോഷകരമായ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍ സാധിക്കുന്നതാണ്. ഒട്ടനവധി യാത്രകള്‍ ചെയ്യാന്‍ ഭാഗ്യം ലഭിക്കും. വീട്ടില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന പിന്തുണ ലഭിക്കും നല്ല ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് നല്ല ലാഭകരനായി മുന്നോട്ട് കൊണ്ടുപോകാന്‍ ഈ രാശിക്കര്‍ക്ക് സാധിക്കും. സാമ്പത്തിക ഞെരുക്കങ്ങള്‍ ഇല്ലാത്ത നാളുകളാണ് ഇനി ഇവരെ കാത്തിരിക്കുന്നത്. ജോലിയില്‍ പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. നല്ല ശമ്പളത്തില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ബിസിനസ്സ് ആരംഭിക്കാന്‍ നല്ല സമയമാണ്. നിലവില്‍ ബിസിനസ്സ് ഉള്ളവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് നല്ല യോഗം ഉണ്ട്. വീടുപണി വേഗത്തില്‍ തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. സ്ഥലം വാങ്ങാന്‍ യോഗം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
