Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ബുധന്‍, ചൊവ്വ, ശനി: അത്യപൂര്‍വ്വം മീനത്തിലെ കൂടിച്ചേരല്‍: കൈവെച്ചതെല്ലാം പൊന്നാവും, സന്തോഷവും ഇരട്ടി നേട്ടവും
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് ഒരിക്കലും അവസാനിക്കാത്ത നേട്ടങ്ങളാണ് ചില ഗ്രഹമാറ്റങ്ങലും ഗ്രഹങ്ങളുടെ കൂടിച്ചേരലും നല്‍കുന്നത്. പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ആരോഗ്യവും സമ്പാദ്യവും നേട്ടങ്ങളും വിജയവും എല്ലാം അതിന്റെ ഫലമായി ചിലരില്‍ വന്നു ചേരുന്നു. എന്നാല്‍ അതിന് കാരണമാകുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും നവഗ്രഹങ്ങളില്‍ മികച്ച് നില്ക്കുന്ന ശനി ഉപ്പോള്‍ മീനം രാശിയില്‍ സഞ്ചരിക്കുകയാണ്. അത് കൂടാതെ ഏപ്രില്‍ 2-ന് ചൊവ്വയും മീനത്തിലെത്തുന്നു. എന്നാല്‍ ഏപ്രില്‍ 11-ന് ചൊവ്വയും മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. അത് കൂടാതെ ചന്ദ്രനും ഈ സമയം മീനത്തിലുണ്ടാവും. ഇതിന്റെ ഫലമായി ചില രാശിക്കാരില്‍ ഗുണകരമായ സമയമാണ് രൂപം കൊള്ളുന്നത്. ഇതില്‍ ചതുര്ഗ്രഹയോഗത്തിന് തുടക്കമാവുന്നു.
ശക്തമായ ഗ്രഹങ്ങള്‍ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ ഫലമായി ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ശുഭഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അതിന്റെ ഫലമായി ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിനാണ് തുടക്കമിടുന്നത്. ഇത് സകല ഐശ്വര്യങ്ങളും നിങ്ങളില്‍ നല്കുന്നു. അതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും. പലപ്പോഴും ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണകരമായി മാറുന്നത് എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചതുര്ഗ്രഹയോഗത്തില് ജീവിതം തന്നെ മാറി മറിയുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

കന്നി രാശി
കന്നി രാശിക്കാരില്‍ അവരുടെ ഏഴാം ഭാവത്തിലാണ് ചതുര്‍ഗ്രഹയോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ശത്രുക്കള്‍ക്ക് നാശം സംഭവിക്കുന്നു. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം. അത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. ഓഹരി വിപണിയിലും മറ്റ് നിക്ഷേപങ്ങളിലും ലാഭം തേടി എത്തുന്നു. അതോടൊപ്പം തന്നെ കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നതിനും യോഗമുണ്ട്. പുതിയ വാഹനം, വസ്തുവകകള്‍ എന്നിവ നിങ്ങള്‍ക്ക് ലഭിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ചതുര്‍ഗ്രഹ യോഗം രൂപപ്പെടുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഒരു സുവര്‍ണ്ണ കാലമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ ജോലിയിലെ മികവും സംസാര വൈദഗ്ധ്യവും മേലധികാരികളില്‍ നിങ്ങളോടുള്ള പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസിലെ എല്ലാ ശ്രമങ്ങളും വിജയകരമാവും. കൂടാതെ നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. അപ്രതീക്ഷിത ധനലാഭത്തിനും സാധ്യത വളരെ കൂടുതലാണ്. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ഗ്രഹസംയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. വ്യക്തിത്വത്തില്‍ ആകര്‍ഷണീയത വര്‍ദ്ധിക്കും. ബുദ്ധിപൂര്‍വ്വം എല്ലാ കാര്യങ്ങളേയും പരിഹരിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനവും ആദരവും തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ലാഭകരമായ സമയമാണെങ്കിലും, ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സാമ്പത്തിക ലാഭം അനുകൂലമായിരിക്കും. വിദേശ യാത്ര നടത്തുന്നത് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. അതിന്റെ ഭാഗ്യകരമായ മാറ്റങ്ങള്‍ നിങ്ങളില്‍ കണ്ണുമഞ്ഞളിക്കും. അത് കൂടാതെ വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു. സുഹൃത്തുകള്‍ സഹായിക്കുകയും അത് വഴി ബന്ധങ്ങളില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. പങ്കാളിയുടെ കാര്യത്തില്‍ കൂടുതല്‍ ഇടപെടുന്നത് മികച്ച മാറ്റങ്ങളെ കൊണ്ട് വരുന്നു. ജോലിസംബന്ധമായി നടത്തുന്ന യാത്രകളെല്ലാം തന്നെ നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. എന്ന് മാത്രമല്ല അത് നിങ്ങളില്‍ സഹായവും സന്തോഷവും കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും സന്തോഷവും നിറഞ്ഞ് നില്ക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് രാജയോഗം രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ മികച്ച വിജയം കാത്തിരിക്കുന്നു. കൂടാതെ എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതാണ്. പലപ്പോഴും കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. അപ്രതീക്ഷിത ചിലവുകള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. വരുമാന മാര്‍ഗ്ഗം ഇരട്ടായിവും. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളും നേട്ടങ്ങളും കൊണ്ട് വരുന്നു. സന്തോഷവും സമാധാനവും ഒരുമിച്ച് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ജോലി മാറ്റത്തിന് അനുകൂലമായ സമയമാണ്.



Click it and Unblock the Notifications
