Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബുധന്‍ വിശാഖം നക്ഷത്രത്തിലേയ്ക്ക്; നേട്ടങ്ങളുടെ പെരുമഴ ഈ രാശിക്കാര്‍ക്ക്
ബിസിനസ്സ്, കണക്ക്, ശാസ്ത്രം, ബുദ്ധി, സംസാരം, സൗഹൃദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ബുധന്‍. ബുധനിലുണ്ടാകുന്ന ഓരേ മാറ്റവും ഓരോ രാശിക്കാരുടെ സ്വഭാവത്തിലും പ്രകടമാകും. ഒക്ടോബര്‍ 23-ാം തീയ്യതിയോടെ ബുധന്‍ വിശാഖം നക്ഷത്രത്തിലേയ്ക്ക് നീങ്ങുകയാണ്. ബുധനിലുണ്ടാകുന്ന നക്ഷത്രമാറ്റം നിരവധി രാശിക്കാര്‍ക്ക് സമ്പത്തിലും അതുപോലെ ജോലിയിലും നേട്ടങ്ങള്‍ കൊയ്യാന്‍ സഹായിക്കും.

വിശാഖം നക്ഷത്രം, ഊര്‍ജം, സൗന്ദര്യം, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ബുധന്റെ ഈ നക്ഷത്രമാറ്റം ചില രാശിക്കാരെ മൊത്തത്തില്‍ മാറ്റും. ഈ ഭാഗ്യങ്ങള്‍ സ്വന്തമാക്കുന്നവര്‍ ആരെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയിലാണ് വിശാഖം നക്ഷത്രം വരുന്നത്. അതിനാല്‍ തന്നെ മിഥുനം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് ഒക്ടോബര്‍ 23 മുതല്‍ ലഭിക്കാനിരിക്കുന്നത്. നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സാലറിയില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ പ്രൊമോഷന് ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പല മേഖലയില്‍ നിന്നും ധനം വന്നു ചേരും. വിലപ്പിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ യോഗം ലഭിക്കും. സമ്പത്ത് വര്‍ദ്ധിക്കും. പുതിയ സ്ഥലം വാങ്ങിക്കാന്‍ യോഗം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല കാലമാണ് ഇനിവരാനിരിക്കുന്നത്. കരിയറില്‍ നല്ല ഉയര്‍ച്ച ഉണ്ടാകാന്‍ സാധിക്കുന്നതാണ്.
കന്നി
ബുധന്റെ മാറ്റം കന്നി രാശിക്കാര്‍ക്കും ഗുണകരമാണ്. ജോലിയില്‍ പല മാറ്റങ്ങളും സംഭവിക്കും. പ്രൊമോഷന് ലഭിക്കാന്‍ സാധ്യത. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കും. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടായിരിക്കും. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ സാധിക്കുന്നതാണ്. പുതിയ മേഖലയില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. കയ്യില്‍ ധനം വന്നു ചേരും. വീടുപണി വേഗത്തതില്‍ തീര്‍ക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം കൂടുതല്‍. വിദേശത്തേയ്ക്ക് പോകാന്‍ യോഗം. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും. മക്കളുമൊത്ത് യാത്രകള്‍ ചെയ്യും. വിവാഹം ആലോചിക്കുന്നവര്‍ക്ക് വളരെ ഉചിതമായ സമയമാണ് ഇപ്പോള്‍.
തുലാം
ബുധന്റെ മാറ്റം തുലാം രാശിക്കാര്‍ക്കും ഗുണകരമാണ്. തുലാം രാശിയിലുള്ളവര്‍ക്ക് ബിസിനസ്സില്‍ നിന്നും നല്ല ലാഭം ലഭിക്കും. പങ്കാളികളുമായി ചേര്‍ത്ത് നടത്തുന്ന കൂട്ടുബിസിനസ്സ് നഷ്ടത്തില്‍ നിന്നും ലാഭത്തിലേയ്ക്ക് കടക്കും. ഉപഭോക്താക്കള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കും. കഴിവിനൊത്ത അംഗീകാരം ജോലിസ്ഥലത്ത് ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളാണ്. ബന്ധുക്കളില്‍ നിന്നും വേണ്ട വിധത്തില്‍ സഹായങഅങള് ലഭിക്കും. വീട്ടില്‍ സന്തോഷം നിറയും. ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണിത്. ആഗ്രഹിച്ച രീതിയില്‍ നല്ല സ്ഥാപനത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേരാന്‍ സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവരാണെങ്കില്‍ അതിനുള്ള അവസരങ്ങള്‍ ലഭിക്കും.
ധനു
ധനു രാശിയിലുള്ളവര്‍ക്കും ഒക്ടോബര്‍ 23 മുതല്‍ നല്ല കാലം ആരംഭിക്കുകയാണ്. ആഗ്രഹിച്ച രീതിയിലുള്ള ജീവിതം കൈവരിക്കാന്‍ സാധിക്കും. മക്കളോടൊപ്പമുള്ള ജീവിതം ആസ്വദിക്കും. സര്‍ക്കാരില്‍ നിന്നും പല ആനുകൂല്യങ്ങളും ലഭിക്കും. വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കും. നല്ല സാലറിയില്‍ ജോലി ലഭിക്കാനും സാധ്യത. പുതിയ വാഹനം വാങ്ങാന്‍ യോഗം. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണിത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications