Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
രണ്ട് മാസത്തിനുള്ളില്‍ തലവരമാറ്റിയെഴുതുന്നവര്, ഭാഗ്യദേവനായി ബുധന്‍ ഈ 3 രാശിക്കാരില്‍ ഉദിക്കുന്നു
Mercury in Pisces: ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധന്‍ പൊതുവില്‍ അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍ തെളിഞ്ഞാല്‍, അവരില്‍ അറിവ് വര്‍ദ്ധിക്കുന്നതാണ്. ഭാഗ്യം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സിലും തൊഴില്‍ മേഖലയിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നിലവില്‍ ബുധന്‍ മീനം രാശിയില്‍ എത്തിയിരിക്കുകയാണ്.

ബുധന്‍ മീനത്തില്‍ എത്തിയതോടെ അടുത്ത 68 ദിവസത്തിനുള്ളില്‍ ഇതുവരെ ഉണ്ടായിരുന്ന തലവര മാറ്റിയെഴുതുന്ന ചില രാശിക്കാരുണ്ട്. ഇവരില്‍ ഭാഗ്യം തെളിയുന്നതായിരിക്കും. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. കഷ്ടപ്പാട് അകലുന്നതാണ്. ഈ ഭാഗ്യം സ്വന്തമാക്കിയിരിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിയുടെ 11-ാം ഭാവത്തിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍, ഈ രാശിക്കാര്‍ക്ക് പരമാവധി സൗഭാഗ്യങ്ങള്‍ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. സമ്പത്ത് ക്രമാതീതമായി ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജോലി സ്ഥലത്തെ മാനസിക പിരിമുറുക്കങ്ങള്‍ അകലുന്നതാണ്. പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വളരാനുള്ള എല്ലാവിധ സൗഭാഗ്യങ്ങളും ഈ രാശിക്കാരിലേയ്ക്ക് വര്‍ഷിക്കപ്പെടുന്നതാണ്. പങ്കാളിയുമൊത്ത് സമയം ചിലവഴിക്കാന്‍ സാധിക്കും. യാത്രകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. വ്യവസായികള്‍ക്കും, കച്ചവടക്കാര്‍ക്കും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാകുന്നതാണ്. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ സാമ്പത്തിക പ്രയാസങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ദാമ്പത്യത്തില്‍ സ്നേഹം വര്‍ദ്ധിക്കുന്നതാണ്. വഴക്കുകള്‍ ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. പുതിയ ഉല്പന്നങ്ങള് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. കുടുംബത്തിന്റെ കൂടെ സമയം ചിലവഴിക്കാന്‍ സാധിക്കുന്നതാണ്. മക്കള്‍ക്കുവേണ്ടി പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ ഇവരില്‍ കുറയുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാനുള്ള സാധ്യതയും ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച വിഷയത്തിൽ പഠനം പൂർത്തിയാക്കാനും ഇവർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് തന്നെ ജോലിയിൽ പ്രവേശിക്കാനും ഇവർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഓരോ കാര്യങ്ങളും വ്യക്തതയോടെ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതായിരിക്കും. വ്യാപാരികള്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതായിരിക്കും. പണത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സാധിക്കുന്നതാണ്. പുതിയ വ്യാപാരം തുടങ്ങാന്‍ ലോണ്‍ ലഭിക്കും. സ്വത്ത് വാങ്ങാന്‍ സാധിക്കും. വാഹനങ്ങള്‍ പുതിയത് ഉപയോഗിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാൻ അവസരം ലഭിക്കും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാൻ അവസരം ലഭിക്കുന്നതാണ്. മക്കളെ വിദേശത്തേയ്ക്ക് അയക്കാൻ സാധിക്കും. മാതാപിതാക്കൾക്കായി പുതിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സ്വന്തം സന്തോഷം കണ്ടെത്തും. യാത്രകൾ ചെയ്യും. പങ്കാളിയ്ക്കായി ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങി നൽകാനും സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
