Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
80 ദിവസം ധ്യാനാവസ്ഥയില്‍ ബുധന്‍; സ്വപ്നതുല്യ നേട്ടങ്ങള്‍ സ്വന്തമാക്കി 4 രാശിക്കാര്‍
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളിലെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുധന്റെ സ്വാധീനം ഒരു രാശിയില്‍ ഒട്ടനവധി നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ മുതല്‍, തൊഴില്‍ രംഗത്ത് വരെ നേട്ടങ്ങള്‍ ലഭിക്കാന്‍ ബുധന്റെ അനുഗ്രഹം അനിവാര്യമാണ്.

ഫെബ്രുവരി 22 ന് ബുധന്‍ ധ്യാനാവസ്ഥയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഫെബ്രുവരി 22 മുതല്‍ 80 ദിവസം ബുധന്‍ ധ്യാനാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. ബുധന്‍ ധ്യാനാവസ്ഥയില്‍ നിലനില്ക്കുമ്പോള് അതിന്റെ പ്രഭാവം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങളും ലഭിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ ധ്യാനാവസ്ഥയില്‍ നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ പല കാര്യങ്ങളും വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ രാശിക്കാരുടെ വാക്കുകള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നതാണ്. സ്വന്തം ആശയങ്ങള്‍ക്ക് ജനപ്രീതി ലഭിക്കുന്നതായിരിക്കും. ഈ കാലയളവില്‍ ഈ രാശിക്കാരിലേയ്ക്ക് പണം എത്തിച്ചേരുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ ഒട്ടനവധി നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ നേട്ടങ്ങള്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട്ടില്‍ സമാധാനവും സമൃദ്ധിയും ഉണ്ടാകുന്നതായിരിക്കും. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബുധനില്‍ ഉണ്ടാകുന്ന ഈ മാറ്റം മൂലം പഠനത്തില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. വിദ്യയുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തനമാക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ്, ബിസിനസ്സ് എന്നിവ നടത്തുന്നവര്‍ക്കും ലാഭം പ്രതീക്ഷിക്കാവുന്നതാണ്.
കന്നി
കന്നിരാശിയെ ഭരിക്കുന്നത് ബുധനാണ്. അതിനാല്‍, കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഒട്ടനവധി വര്‍ദ്ധിക്കുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഈ കാലയളവില്‍ ആരോഗ്യം മെച്ചപ്പെടുന്നതാണ്. ബുധന്റെ കൃപകാരണം, നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ ഒട്ടനവധി നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ കാലയളവില്‍ മുകിര്ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ജോലിയില്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ പണം കയ്യിലെത്താനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
