Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബുധന്‍ വൃശ്ചികം രാശിയിലേയ്ക്ക്: ആഗ്രഹിച്ച രീതിയില്‍ സുഖകരമായ ജീവിതം സ്വന്തമാക്കാന്‍ പോകുന്ന ഭാഗ്യരാശികള്‍
ഒക്ടോബര്‍ 29 ധനത്രയോദശി ദിനത്തില്‍ ബുധന്‍ വൃശ്ചികം രാശിയിലേയ്ക്ക് നീങ്ങുകയാണ്. ധനത്രയോദശി ദിനത്തില്‍ ബുധനില്‍ ഉണ്ടാകുന്ന ഈ മാറ്റം ചില രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാക്കുന്നതിനും കുബേരന്റെ പ്രീതിയാല്‍ ധനലാഭം ഉണ്ടാകുന്നതിനും സഹായിക്കുന്നുണ്ട്. ഈ സൗഭാഗ്യങ്ങളെല്ലാം നേടി, ജീവിതത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ നേരിടാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മേടം
ബുധന്റെ രാശിമാറ്റം മൂലം മേടം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഈ രാശിക്കാര്‍ക്ക് പുതിയ മേഖലയില്‍ നിന്നും പണം ലഭിക്കും. ജോലി കൂടാതെ, നിരവധി പണം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. തൊഴിലിടത്തില്‍ വമ്പന്‍ മാറ്റങ്ങളായിരിക്കും ഇവരെ കാത്തിരിക്കുന്നത്. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഇരട്ടി ഫലം നിങ്ങള്‍ക്ക് തൊഴിലിടത്തില്‍ നിന്നും ലഭിക്കുന്നതാണ്. ഇത് ജീവിതത്തില്‍ സന്തോഷം നല്‍കും. അതുപോലെ, ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. ആരോഗ്യ നിലയില്‍ വമ്പന്‍ പുരോഗതി ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, സാമ്പത്തിക പരമായ കാര്യങ്ങള്‍ അച്ചടക്കത്തോടെ കൈകാര്യം ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. ഇത് നിരവധി നേട്ടങ്ങള്‍ക്ക് സഹായിക്കും.
മിഥുനം
ബുധന്റെ രാശിമാറ്റം മിഥുനം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. ഇന്നേ ദിവസം ലക്ഷ്മി നാരായണ യോഗവും രൂപപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ, മിഥുനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നല്ല നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, തൊഴിലിടത്തില്‍ വമ്പന്‍ മാറ്റങ്ങളും നേട്ടങ്ങളുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ ജോലി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും. ധനം വന്നു ചേരും. അതും പല വഴികളിലൂടെ നിങ്ങള്‍ക്ക് ധനം സ്വരൂപിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നല്ല കാലമാണ് വരാനിരിക്കുന്നത്. യാത്രകള്‍ പലതും അനിവാര്യമായി വന്നേക്കാം.
കുംഭം
ബുധന്റെ രാശിമാറ്റം കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. പ്രത്യേകിച്ച്, മീഡിയ, പാട്ട്, നിയമം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. പുതിയ നല്ല അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നതിനാല്‍ നിങ്ങള്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു. ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. അതുപോലെ, വിദേശത്ത് ജോലി ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ് വരാനിരിക്കുന്നത്.
മീനം
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. കുടുംബത്തിലെ കടബാധ്യതകള്‍ വളരെ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. ബാങ്കില്‍ നിങ്ങളുടെ പേരില്‍ നല്ലൊരു തുക നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, ബന്ധുക്കളില്‍ നിന്നും പലവിധത്തിലുള്ള ധന സഹായങ്ങള്‍ ലഭിക്കും. കലാകായിക രംഗത്ത് ശോഭിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്ത്ഥഇകള്ക്ക് വളരെ നല്ല സമയമാണ്. അതുപോലെ, വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും തടസ്സങ്ങള്‍ കുറവായിരിക്കും. കുടുംബത്തിന്റെ കൂടെ സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
