Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
ബുധനെത്തുന്നു പൂയ്യത്തില്, സമ്പത്തിലാറാടും നാല് രാശിക്കാര്‍: അതിഗംഭീരം ഓരോ ദിനവും
Mercury Transit: ബുധന്റെ രാശിമാറ്റം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. പലപ്പോഴും ഓരോ രാശിമാറ്റവും ബുധനെ സ്വാധീനിക്കുന്നത് പല തരത്തിലാണ്. 2025- ജൂലൈ 29-ന് അതായത് ഇന്ന് വൈകുന്നേരം 4.17-ന് ബുധന്‍ പൂയ്യം നക്ഷത്രത്തില്‍ പ്രവേശിത്തിലെത്തുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും സാമ്പത്തികമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു. 12 രാശിക്കാരിലും അത് സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്കുന്നു.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും എല്ലാം ഗുണാനുഭവങ്ങളാണ് ബുധന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും ബുധന്റെ നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. അത് മാത്രമല്ല ഏതൊക്കെ തരത്തിലാണ് ഇത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ബുധന്‍ പ്രദാനം ചെയ്യുന്നു. അതിന്റെ ഫലമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആശയവിനിമയ ശേഷി നിങ്ങളില്‍ വര്‍ദ്ധിക്കുന്നു. കൂടാതെ വിദ്യാഭ്യാസപരമായി നോക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ കടങ്ങളെല്ലാം മാറുന്നു. സാമ്പത്തികപരമായി കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. പേരും പെരുമയും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നു. പല വിധത്തില്‍ സാമ്പത്തിക ലാഭം തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാരുടെ അധിപന് ബുധനാണ്. പലപ്പോഴും പൂയ്യം നക്ഷത്രത്തിലേക്ക് മാറുന്നത് നിങ്ങളുടെ രാശിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബുദ്ധിശക്തിയുടെ കാര്യത്തില്‍ നിങ്ങളെ മികച്ചതാക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല സഹപ്രവര്‍ത്തകരുടേയും മേലധികാരികളുടേയും പിന്തുണ ഏത് കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നതിനും സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ബന്ധങ്ങള്‍ മികച്ചതാവുന്നതിനും യോഗം കാണുന്നു. സാമൂഹികമായി അംഗീകാരവും നിങ്ങളെ തേടി എത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം വളരെയധികം ഗുണകരമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തുന്നു. ബിസിനസിന് ഏറ്റവും അനുകൂലമായ സമയമാണ്. അംഗീകാരവും സ്ഥാനക്കയറ്റവും നിങ്ങള്‍ക്ക് തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഭദ്രമാവും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എല്ലാ തടസ്സങ്ങള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ്. ധാരാളം പണം സമ്പാദിക്കുന്നതിന് സാധിക്കുന്നു. അവസരങ്ങള്‍ ജോലിയില്‍ ധാരാളം തേടി എത്തുന്നു. പണം സമ്പാദിക്കുന്നതിനാല്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ഇതെല്ലാം നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ഇത് വഴി സാധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ഇതെല്ലാം ബുധന്‍ പൂയ്യം നക്ഷത്രത്തിലേക്ക വരുന്നതിന്റെ ഫലമായി സംഭവിക്കുന്ന മാറ്റങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന മാറ്റമാണ് സംഭവിക്കുന്നത്.



Click it and Unblock the Notifications