Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബുധന്‍ നേര്‍ഗതിയില്‍: ഡിസംബര്‍ 29 വരെ ധനമഴയില്‍ നനയും രാശിക്കാര്‍, കരിയറും ജോലിയും കുടുംബവും ഭദ്രം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ സമയത്തും സംഭവിക്കുന്നത്. നവഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അതിന്റെ രാശിമാറ്റുന്നു. അത് ശുഭകരവും അശുഭകരവുമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും ഈ യോഗങ്ങളുടെ ഫലമായി ചില രാശിക്കാര്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നതും. ബുധന്റെ നേര്‍ഗതി സഞ്ചാരമാണ് പലപ്പോഴും വളരെയധികം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. സംസാരം, ബുദ്ധി, പഠനം, ബിസിനസ് എന്നിവയുടെ അധിപനായാണ് പലപ്പോഴും ബുധനെ കണക്കാക്കുന്നത്.
ഡിസംബര്‍ 6 ന് രാത്രി 8:34 ന് ബുധന്‍ തുലാം രാശിയില്‍ നിന്ന് വൃശ്ചിക രാശിയിലേക്ക് നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. ഇത് ഡിസംബര്‍ 29 വരെ ഈ രാശിയില്‍ തന്നെ തുടരുന്നു. അതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്, എന്തൊക്കെയാണ് നേട്ടങ്ങള്‍, ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. ഇത് ഗുണപരമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വീടും വാഹനവും വാങ്ങുന്നതിന് ഉള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സഹോദരങ്ങള്‍ തമ്മില്‍ സന്തോഷവും സ്നേഹവും നിലനില്ക്കുന്നു. കരിയറില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം ഗുണകരമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും ഇത് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ കൊണ്ട് വരും. വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ മികച്ച നേട്ടങ്ങളാണ് കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. ബുധന്‍ മികച്ച നേട്ടങ്ങളാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തില്‍ ആണ് ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത്. അത് മാത്രമല്ല കന്നി രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. ബഹുമാനവും സ്നേഹവും സമൂഹത്തില്‍ നിങ്ങള്‍ക്ക് തേടി എത്തുന്നു. സാമ്പത്തിക നേട്ടം പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പണം വലിയ തോതില്‍ നിങ്ങള്‍ക്ക് തേടി എത്തുന്നു. ശരിക്കും പറഞ്ഞാല്‍ ധനമഴ പെയ്യും എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഒന്നാം ഭാവത്തിലാണ് ബുധന്റെ സഞ്ചാരം സംഭവിക്കുന്നത്. നിരവധി നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. പല കോണില്‍ നിന്നും വരുമാനം തേടി എത്തുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അപ്രതീക്ഷിത ലാഭം നിങ്ങളെ തേടി എത്തും. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ മാറ്റങ്ങളെല്ലാം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിനും സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പന്ത്രണ്ടാം ഭാവത്തിലാണ് ബുധന്റെ നേര്‍ഗതി സഞ്ചാരം നടക്കുന്നത്. ഇത് നിങ്ങളില്‍ ധനനേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും മേല്‍ഗതിയും നിങ്ങള്‍ക്ക് കൊണ്ട് വരുന്നു. കരിയറിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പുതിയ കരാറുകളില്‍ ഒപ്പ് വെക്കുന്നു. കരിയറില്‍ മുന്നേറ്റമുണ്ടാവുന്നു. അത് മാത്രമല്ല ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ധാരാളം പണം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.



Click it and Unblock the Notifications
