Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ബുധനും വ്യാഴവും ഉദിക്കും ശുഭസമയം: 3 രാശിക്കാര്‍ക്ക് ബാങ്ക്ബാലന്‍സ് വര്‍ദ്ധിക്കും, ലോട്ടറിയോഗവും ധനനേട്ടവും
Shukra And Budh Uday 2024: വേദ ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഓരോ രാശിക്കാരിലും അവ ചെലുത്തുന്ന സ്വാധീനവും മാറിക്കൊണ്ടിരിക്കും. ഇത് മനുഷ്യരുടെ ജീവിതത്തിലും മാറ്റങ്ങള്‍ വരുത്തുന്നു. ബുധന്‍ എന്നത് സംസാരത്തിന്റേയും ബിസിനസിന്റേയും വിജയത്തിന് സഹായിക്കുന്ന ഗ്രഹമാണ്. ജൂണ്‍ 23-നാണ് ബുധന്‍ മിഥുനം രാശിയില്‍ ഉദിക്കുന്നത്. ശുക്രനാവട്ടെ ജൂണ്‍ 28-ന് മിഥുനത്തില് ഉദിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ഈ രണ്ട് ഗ്രഹങ്ങളുടേയും ഉദയം നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം വരുത്തുന്നു,
ഈ രണ്ട് ഗ്രഹങ്ങളുടേയും ഉദയം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. എല്ലാ രാശിക്കാരിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. എന്നാല്‍ ചില രാശിക്കാരില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റമാണ് നല്‍കുന്നത്. ഏതൊക്കെയാണ് ആ 3 ഭാഗ്യ രാശികള്‍ എന്ന് നമുക്ക് നോക്കാം. 12 രാശിക്കാരില്‍ 3 രാശിക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച ഫലമാണ് ബുധനും വ്യാഴവും ഉദിക്കുന്നതിലൂടെ ലഭിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനം രാശി
ബുധന്റെയും ശുക്രന്റെയും ഉദയം മിഥുനം രാശിയില്‍ തന്നെയാണ സംഭവിക്കുന്നത്. ലഗ്നത്തില്‍ ആയതിനാല്‍ അത് ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവും. വിവാഹിതര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. ജീവിത ശൈലിയില്‍ കൊണ്ട് വരുന്ന മാറ്റം പലപ്പോഴും ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ളതായിരിക്കും. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് പ്രശ്നങ്ങളെ ഈ കാലയളവില്‍ അഭിമുഖീകരിക്കേണ്ടി വരുന്നില്ല. ജീവിതത്തിലുണ്ടാവുന്ന പല നേട്ടങ്ങള്‍ക്കും ഈ ഉദയം അനുകൂലമായി വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റേയും ശുക്രന്റേയും ദയം ശുഭകരമായ പല ഫലങ്ങളും നല്കുന്നു. പലപ്പോഴും പണത്തിന്റേ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും പണത്തിന്റേയും സംസാരത്തിന്റേയും ഭാവത്തിലാണ് ഉദിക്കുന്നത് എന്നത് കൊണ്ട് തന്നെയാണ് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ചെയ്യുന്ന ജോലിയെല്ലാം തന്നെ വിജയത്തില്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം ആഗ്രഹിക്കുന്നത് പോലെ കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനും നിറവേറ്റുന്നതിനും സാധിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. കരിയറില്‍ തുടക്കം കുറിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റേയും ശുക്രന്റേയും ഉദയം ശുഭകരമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും നിങ്ങളുടെ വരുമാനം പോലും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാവുന്നു. കരിയറിലോ വ്യക്തി ജീവിതത്തിലോ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. നിക്ഷേപങ്ങളില്‍ നിന്ന് വന്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്താം. എല്ലാ തരത്തിലും ആഗ്രഹിക്കുന്നത് പോലെ ഒരു മാറ്റം ജീവിതത്തില്‍ ഉണ്ടാവും. ഓഹരി വിപണിയിലും, ലോട്ടറിയിലും നിങ്ങള്‍ക്ക് ഭാഗ്യം ഇങ്ങോട്ട് തേടി വരുന്നു. ജീവിതം തന്നെ മാറി മറിയുന്ന അനുകൂല നേട്ടങ്ങളുണ്ടാവും. അത് മാത്രമല്ല സന്തോഷത്തിന്റെ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് വരുന്ന സമയമാണ് ഈ രണ്ട് ഗ്രഹങ്ങളുടേയും ഉദയം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications