Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മേടത്തില് അതിസമ്പന്നതയിലേക്ക് ചുവട് വെക്കും നാളുകാര്‍: വരുന്ന 31 ദിനവും കരിയര്‍, ധനം, ജോലി ഭദ്രം
മേടമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. പലപ്പോഴും സാമ്പത്തികം, കരിയര്‍, ജോലി, വിവാഹം, ദാമ്പത്യം എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. മേടത്തില് പക്ഷേ 27 നക്ഷത്രക്കാരിലും ഭാഗ്യ നക്ഷത്രക്കാരായ ചിലരുണ്ട്. വിഷുവര്‍ഷം കൂടിയായതിനാല്‍ ആ ഭാഗ്യത്തിന് ഇരട്ടി ഫലം ഉണ്ടാവും എന്നതാണ് സത്യം. പലപ്പോഴും മേടത്തില് തുടക്കം കുറിയ്ക്കുന്ന പല മാറ്റങ്ങളും ദിനം പ്രതി ഉയര്‍ച്ചയിലേക്ക് എത്തുന്നു എന്നതാണ് സത്യം.
മേട മാസത്തില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഭാഗ്യം തേടി എത്തുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. എന്തൊക്കെ മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. സന്തോഷകരമായ പല മാറ്റങ്ങളും നേട്ടങ്ങളും ഭാഗ്യവും മേടമാസത്തില്‍ ഏതൊക്കെ നക്ഷത്രക്കാരിലാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല് ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പുത്തന്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. അത്ഭുതകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. വ്യാഴത്തിന്റെ സ്വാധീനമാണ് ഇവരില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം മികച്ച രീതിയില്‍ ആവുന്നു. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കരിയറില്‍ പല മാറ്റങ്ങളും തേടി എത്തുന്നു. 31 ദിവസവും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. സ്ഥിരതയും സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നു. മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും സന്തോഷം നിലനില്ക്കുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. മാനസികാരോഗ്യം മികച്ചതാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതാവുന്നു.
കര്‍ക്കിടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് അനുകൂലമായ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. സന്തോഷത്തിന്റെ താക്കോല്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ട് എന്നതാണ് സത്യം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. സാമ്പത്തികം ഏറ്റവും മികച്ച മാറ്റങ്ങളിലൂടേയാണ് കടന്ന് പോവുന്നത്. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുന്നതിന് യോഗം കാണുന്നു.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്തേടി എത്തുന്നു. പ്രതിസന്ധികള്‍ക്കെല്ലാം അറുതിയാവുന്ന മാസമാണ് മേട മാസം. അതുകൊണ്ട് തന്നെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. ദൈവാവുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. വിദേശത്ത് ജീവിക്കുന്നവര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലസമയമാണ്. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ബിസിനസിലുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
