Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
നാളത്തെ പുലരിയില്‍ രാജയോഗം തെളിയുന്നവര്‍: ഈ നാളുകാരില്‍ നേട്ടങ്ങളുടെ പെരുമഴ
മേടമാസത്തിന് തുടക്കം കുറിക്കുമ്പോള്‍ രാജയോഗ സമാനമായ ഫലങ്ങളില്‍ ആറാടുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ആര്‍ക്കൊക്കെയാണ് സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. മേടം 1 മുതല്‍ 31 വരെയുള്ള ഫലങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. ആത്മവിശ്വാസത്തോടെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും കരസ്ഥമാക്കുന്നതിന് സഹായിക്കുന്ന ചില നക്ഷത്രക്കാരുണ്ട്.
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്തതിനും ജീവിതത്തില്‍ രാജയോഗസമാനമായി ജീവിക്കുന്നതിനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം കാണുന്നു. ഗുണദോഷഫലങ്ങള്‍ എല്ലാ നക്ഷത്രക്കാരിലും ഉണ്ടാവുമെങ്കിലും ചില നക്ഷത്രക്കാര്‍ക്ക് മാത്രം അനുകൂല ഫലങ്ങള്‍ അല്പം കൂടുതലുണ്ടാവും. അത്തരം നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ മേട മാസം സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ഇവര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ചയും സന്തോഷവും തേടി എത്തും. റിയല്‍ എസ്റ്റേറ്റ് ജോലി ചെയ്യുന്നവര്‍ക്കും സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങിക്കുന്നതിനും വീട് പണി ആരംഭിക്കുന്നതിനും യോഗം കാണുന്നു. ജോലിയുടെ കാര്യത്തില്‍ പല അനുകൂലമായ മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റം വരുന്നു. സാമ്പത്തികപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി വരുന്ന സമയമാണ്. കൂടാതെ ബിസിനസ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. പരീക്ഷയുടെ കാര്യത്തില്‍ അനുകൂലമായ വിജയം കരസ്ഥമാക്കാന്‍ യോഗം കാണുന്നു. ബിസിനസ് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം വളരെയധികം മാറ്റങ്ങളിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി രാജാവിന് സമാനമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും തേടി എത്തും. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതകാണുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ യോഗം ഉണ്ട്. ജോലിക്ക് പുറമേ വരുമാനം വര്‍ദ്ധിക്കുന്നു. പുതിയ വാഹനയോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നു.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഈ സമയം സംഭവിക്കുന്നു. മേടം 1 മുതല്‍ ജീവിതം മാറി മറിയുന്ന രാജയോഗ സമാനമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് വഴി ജീവിതം മാറി മറിയുന്നു. ഭാവി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിലേക്ക് എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനം വരുന്നു. സന്തോഷത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യ വിജയവും പ്രണയത്തില്‍ സന്തോഷകരമായ മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്താനസൗഭാഗ്യത്തിന് വളരെയധികം സാധ്യത കാണുന്ന ഒരു മാസമാണ്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. ഈശ്വര വിശ്വാസം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ മികച്ചതായിരിക്കും. രാജയോഗ സമാനമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന കാര്യത്തില്‍ വിജയം കരസ്ഥമാക്കുന്നു. ഏത് കാര്യത്തിലും ഇടപെടുന്നതിന് വിജയം കണ്ടെത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
