Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മെയ് മാസം കേതുവിന്റെ രാശിമാറ്റം രണ്ട് വട്ടം; എല്ലാം ശുഭകരമാകും, മൂന്ന് രാശിക്കാര്‍ക്ക് സമാധാനവും നേട്ടങ്ങളും
Ketu transit: വേദ ജ്യോതിഷത്തില്‍ നിഴല്‍ ഗ്രഹമായി അറിയപ്പെടുന്ന ഗ്രഹമാണ് കേതു. കേതുവില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഗുണ-ദോഷ സമ്മിശ്രഫലങ്ങള്‍ നല്‍കാറുണ്ട്. മെയ് മാസം ആരംഭിക്കുമ്പോള്‍ തന്നെ കേതും രാശിമാറ്റവും നക്ഷത്രമാറ്റവും നടത്താന്‍ പോവുകയാണ് ചിങ്ങം രാശിയിലേയ്ക്കും, ഉത്രട്ടാതി നക്ഷത്രത്തിലേയ്ക്കുമാണ് കേതു സംക്രമണം നടത്താന്‍ പോകുന്നത്.

രണ്ട് സംക്രമണവും ഒരേ മാസം നടക്കുന്നതിനാല്‍ 3 രാശിക്കാരില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
ഇടവം
കേതുവിന്റെ നക്ഷത്ര മാറ്റത്താലും, രാശിമാറ്റത്താലും ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഇടവം രാശിക്കാര്‍ക്ക് വാഹനം പുതിയത് വാങ്ങാന്‍ യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ക്ക് നല്ലൊരു മാര്‍ഗ്ഗം മുന്നില്‍ തെളിയുന്നതാണ്. ജീവിതത്തില്‍ ഐക്യം വര്‍ദ്ധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് അവരങ്ങള്‍ ലഭിക്കുന്നതാണ്. പലര്‍ക്കും നിങ്ങളെക്കുറിച്ച് നിലനിന്നിരുന്ന തെറ്റായ ചിന്താഗതികള്‍ അവസാനിക്കുന്നതാണ്. ഭർത്താവിന്റെ വീട്ടില്‍ നിന്നും അനുകൂലമായ സാഹചാര്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തികം മെച്ചപ്പെടുന്നതാണ്. ജീവിതനിലവാരം മെച്ചപ്പെടുന്നതാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ പ്രോജക്ടുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. മാനസിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പ്രായമായവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അവരില്‍ നിന്നും സ്നേഹവും അനുഗ്രഹവും ലഭിക്കാന്‍ യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും അകലാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹങ്ങള്‍ നടത്തിയെടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മുക്തി ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ദാമ്പത്യത്തില്‍ പ്രണയവും പരസ്പര ആദാരവും വര്‍ദ്ധിക്കുന്നതാണ്. പങ്കാളിയ്ക്ക് ഇഷ്ടപ്പെട്ട അനവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. കരിയറില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സ്നേഹനിധികളായ സുഹൃത്തുക്കളെ ലഭിക്കുന്നതാണ്യ യാത്രകള്‍ പോകാന്‍ അവസരം രൂപപ്പെടുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
ധനു
ധനു രാശിക്കാരില്‍ കേതുവിന്റെ രാശിമാറ്റത്താലും നക്ഷത്രമാറ്റത്താലും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പല മേഖലയില്‍ നിന്നും ഈ രാശിക്കാര്‍ക്ക് ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക ഉയര്‍ച്ച കരസ്ഥമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പുതിയ അവസരങ്ങള്‍ ഇവരില്‍ വന്നെത്തുന്നതാണ്. വളര്‍ച്ച ഉണ്ടാകുന്നതാണ്. കരിയറില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിൽ പ്രതീക്ഷിച്ചതിനേക്കാളധികം നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കാൻ ഇവർക്ക് സാധിക്കും. വിദേശത്ത് പങ്കാളിയുടെ കൂടെ ജീവിക്കാൻ സാധിക്കും. സന്തോഷവും സമാധാനവും ജീവിതത്തിൽ വന്നു ചേരുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
