Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
സഹായിക്കാന്‍ ചുറ്റും ആളുകള്‍, ശുക്രന് തലയ്ക്ക് മുകളില്‍: നാളത്തോടെ ഗതിമാറുന്ന രാശിക്കാര്‍ ഇവരാണ്
മേയ് മാസത്തിലെ ആദ്യത്തെ ആഴ്ചയാണ് വരാന്‍ പോവുന്നത്. എന്നാല്‍ ഈ ആഴ്ചയില്‍ എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു, ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഏറ്റവും ഗുണഫലങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വേദജ്യോതിഷം അനുസരിച്ച് പല വിധത്തിലുള്ള അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
പല വിധത്തിലുള്ള ഗ്രഹചലനങ്ങളാണ് ഈ ആഴ്ചയില്‍ സംഭവിക്കുന്നത്. പലപ്പോഴും ശക്തമായ സ്വാധീനവും ഭാഗ്യവും നിങ്ങളെ തേടി എത്തുന്നു. 2025-ലെ മേയ് മാസത്തിലെ ആദ്യത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളെ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം. ഭാഗ്യത്തിന്റെ പടിവാതിലില്‍ നില്ക്കുന്ന ഈ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. കൂടാതെ ആ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നും നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ഇവരുടെ കരിയറും മാറി മറിയുന്നു എന്നതാണ് സത്യം. ജോലിയിലെ ഒരു അവസരങ്ങളും പാഴാക്കരുത്. അത് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തുന്നത് വഴി അത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതിനാല്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ ഈ ആഴ്ച പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. ശുക്രനാണ് ഇവരെ സ്വാധീനിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട, പലപ്പോഴും അപ്രതീക്ഷിതമായുണ്ടാവുന്ന ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സയമാണ്. പ്രണയം വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള യോഗം കാണുന്നു. ഭാഗ്യം അതിന്റെ ഉച്ചസ്ഥായിയിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ അവസരങ്ങളും കൃത്യമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനുകൂലാവസരങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. അതാകട്ടെ ഒരിക്കലും വിട്ടു കളയേണ്ടതില്ല. ആരോഗ്യം മികച്ചതായിരിക്കും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാവുന്ന സമയമാണ് വരുന്ന ആഴ്ച. മേയ് 4 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള നേട്ടങ്ങളും തേടി എത്തും. യാത്രകള്‍ ധാരാളം നടത്തുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും സഹായിക്കുന്നതാണ് വരുന്ന ആഴ്ച. കരിയറില്‍ വളര്‍ച്ചയും സാമ്പത്തിക സ്ഥിരതയും വര്‍ദ്ധിക്കുന്നു. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തികനേട്ടങ്ങളും കാത്തിരിക്കുന്നു. അത് കൂടാതെ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വൈകാരികമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ആത്മീയ മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. സാമ്പത്തിക നിക്ഷേപം നടത്തുന്നത് നല്ലതാണ് എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ഗുണപരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ നിങ്ങള്‍ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications