Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
നാലുദിക്കില്‍ നിന്നും സഹായം തേടി എത്തും 3 രാശി, ശുക്രദശയില്‍ പണം കൈയ്യിലെത്തും മെയ് മാസം
മേയ് മാസത്തിലേക്ക് കടക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് അനുഗ്രഹവും നേട്ടങ്ങളും ഐശ്വര്യവും നിറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഗുണപരമായ പല മാറ്റങ്ങളും മേയ് മാസത്തിലാണ് തുടങ്ങുന്നത്. ഒരു മാസത്തെ പൂര്‍ണമായ ഫലം നോക്കുകയാണെങ്കില്‍ അത് ഏതൊക്കെ രാശിക്കാരില്‍ ശുക്രദശയുടെ ഉദയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തും എന്നതില്‍ സംശയം വേണ്ട.
മെയ് മാസത്തില്‍ അപൂര്‍വ്വമായ പല ഗ്രഹമാറ്റങ്ങളും സംഭവിക്കുന്ന.അതില്‍ അപൂര്‍വ്വമായി വ്യാഴം, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളുടെ അതിവിശേഷമായ സംയോജനം രൂപം കൊള്ളുന്നു. ഇത് 12 രാശിക്കാരിലും ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുമെങ്കിലും ചില രാശിക്കാരില്‍ ഇനിയൊരു തിരിഞ്ഞ് നോട്ടം വേണ്ടാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. മെയ് മാസം ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യകരമായിരിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് മെയ് മാസം പല കോണില്‍ നിന്നും ധനനേട്ടവും വിജയവും നിറഞ്ഞതായിരിക്കും. കൂടാതെ ഈ മാസം അവരില്‍ വിജകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ ശനിയുടെ അനുഗ്രഹത്തില്‍ ജീവിതം തന്നെ മാറി മറിയുന്നു. അത് മാത്രമല്ല കരിയറില്‍ പുരോഗതിയും വിജയവും തേടി എത്തുകയും ചെയ്യുന്നു. പല കോണില്‍നിന്നും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. മുതിര്‍ന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. എങ്കിലും പ്രതിസന്ധികളില്ലാതെ ആരോഗ്യ കാര്യവും മുന്നോട്ട് പോവുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. സ്വപ്നം കാണുന്നതെല്ലാം നടത്തിയെടുക്കുന്നതില്‍ മുന്നിലായിരിക്കും. വിദേശത്ത് നിന്ന് ജോലിയുടെ കാര്യത്തില്‍ തീരുമാനമാവുന്നു. സ്വപ്നം കാണുന്നതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കും. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മെയ് മാസത്തില്‍ നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഇവര്‍ പല കാര്യങ്ങളിലും സ്വയം ശ്രദ്ധിക്കേണ്ടതായി വരുന്നു. പലപ്പോവും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മെച്ചപ്പെടുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്നു. ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്ന ഒരു മാസമായിരിക്കും. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വിദേശത്ത് നിന്ന് ധനനേട്ടങ്ങള്‍ തേടി എത്തുന്നു. യാഥാര്‍ത്ഥ്യത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മെയ് മാസംവളരെയധികം ശുഭകരമായ മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും നിങ്ങളുടെ ജോലികളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ശുഭകരമായ പല മാറ്റങ്ങളും സാമ്പത്തിക നേട്ടവും കൊണ്ട് വരുന്നു. ജോലിയില്‍ സ്ഥലം മാറ്റവും സാമ്പത്തിക സുരക്ഷിതത്വവും നല്കുന്നു. വിജയം പല കോണില്‍ നിന്നും തേടി എത്തുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗാവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളിലേക്ക് നയിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. രാജയോഗ സമാനമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നതില്‍ തര്‍ക്കം വേണ്ട.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
