Latest Updates
-
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്!
2025 മെയ് മാസത്തില്‍ ശനി-രാഹു വിളയാട്ടം: നിഴല്‍പോലെ കൂടെയുണ്ട് ശത്രുദോഷവും കഷ്ടപ്പാടും- നിര്‍ണായകം 4 രാശിക്ക്
മെയ് മാസത്തിലേക്ക് കടക്കുമ്പോള്‍ 12 രാശിക്കാരിലും അത് എത്രത്തോളം മാറ്റങ്ങളുണ്ടാക്കുന്നു എന്നത് വളരെയധികം ശ്രദ്ധേയമാണ്. പുതിയ ഒരു മാസത്തില്‍ ധാരാളം ഗ്രഹ-രാശി-നക്ഷത്ര മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ നിങ്ങള്‍ക്ക് അനുകൂലമായത് ഏതൊക്കെ പ്രതികൂലമായത് ഏതൊക്കെ എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും ഗുണപരമായി മാറുന്ന ഫലങ്ങളേക്കാള്‍ ദോഷങ്ങളെ കരുതിയിരിക്കണം എന്നതാണ് പ്രധാന കാര്യം. നിങ്ങളുടെ വരുന്ന 30 ദിവസങ്ങള്‍ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് നിസ്സാരമല്ല.
ആഗ്രഹിക്കുന്നതിന് വിപരീതമായി പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. 12 രാശിക്കാരില്‍ സംഭവിക്കുന്ന ഗുണപരമല്ലാത്ത ദോഷകരമായ കാര്യങ്ങള്‍ എന്തൊക്കെയെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. വരുന്ന മാസത്തില്‍ 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് പ്രധാന വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നത്, ആരൊക്കെ ക്ഷമയോടെ ശ്രദ്ധയോടെ കാത്തിരിക്കണം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴം സൂര്യരാശിയിലെ മാറ്റം വളരെ മോശമായഫലങ്ങളും പ്രതികൂല സാഹചര്യങ്ങളും ഉണ്ടാക്കുന്നു. വ്യക്തിപരമായി പോലും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വരുന്നു എന്നതാണ് സത്യം. പലപ്പോഴും ലക്ഷ്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിന്റെ ഫലമായി പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി വരുന്നു. പലപ്പോഴും അനിശ്ചിതത്വം കൂടുതലായി നിങ്ങളെ ബാധിക്കുന്നു. ജീവിതത്തില്‍ എന്താണ് അടുത്തത് എന്നതിനെക്കുറിച്ച് പോലും പലപ്പോഴും ചിന്തിക്കാന്‍ സാധിക്കുകയില്ല. അനിശ്ചിതത്വം പല തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. മാനസികമായി നിങ്ങള്‍ വളരെയധികം തകര്‍ന്ന് പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതികൂലാവസ്ഥകള്‍ വര്‍ദ്ധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് മേയ് മാസത്തില്‍ ശനിയുടേയും രാഹുവിന്റേയും സ്വാധീവം പല വിധത്തില്‍ മോശം ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ സന്തോഷകരമല്ലാത്ത പല കാര്യങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. അതിനെ ധൈര്യത്തോടെ നേരിടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്കാണ് നിങ്ങളെത്തുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും തന്നെ നടക്കുകയില്ല. ജോലിയിലെ സമ്മര്‍ദ്ദം കൂടുതല്‍ നിങ്ങളെ മാനസികമായി തളര്‍ത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. കുടുംബത്തിലെ സമാധാനവും സ്വസ്ഥതയും എല്ലാം ഇല്ലാതാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മീനത്തിലെ ശുക്രന്റെ സ്ഥാനം പ്രതികൂലാവസ്ഥകള്‍ നല്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. വൈകാരികമായ പല മാറ്റങ്ങളും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. വ്യക്തതയില്ലാത്ത കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതില്ല. മാത്രമല്ല അതിനെക്കുറിച്ച് ആലോചിച്ച് തലപുകക്കേണ്ടതില്ല. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുടുംബത്തിലും വെല്ലുവിളികള്‍ ഉണ്ടാക്കാം. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ഒരു കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഇടപെടരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് രാഹുവിന്റെ സ്വാധീനവും ശനിയുടെ മാറ്റവും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ധാരാളം വെല്ലുവിളികള്‍ നിങ്ങളെ ജീവിതത്തില്‍ നേരിടേണ്ടിവരുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധ ചെലുത്തണം. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. കാര്യങ്ങളെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികളും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. സ്ഥിരവരുമാനത്തില്‍ തടസ്സം നേരിടുന്നതിനുള്ള യോഗം കാണുന്നു. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications