Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വ്യാഴം നല്‍കും 8 വര്‍ഷം നീണ്ടു നില്ക്കുന്ന ധനയോഗം; മെയ് മാസത്തോടെ ഇവര്‍ക്ക് രാജകീയ ജീവിതം
Dhan Yoga: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന ഗ്രഹമാണ് വ്യാഴം. ധനത്തിന്റെയും, ഐശഅവര്യ്തതിന്റെയും, ബിസിനസ്സിന്റെയുമെല്ലാം നാഥാനായാണ് വ്യാഴം അറിയപ്പെടുന്നത്. വ്യാഴം ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍, ആ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

നിലവില്‍ മെയ് 14-ാം തീയ്യതിയോടെ വ്യാഴം മിഥുനത്തിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. വ്യാഴം മിഥുനത്തില് പ്രവേശിക്കുന്ന നാള് മുതല്‍ 2023വരെ ചില രാശിക്കാര്‍ക്ക് ധനയോഗം എല്ലായ്പ്പോഴും നിലനില്ക്കുന്നതായിരിക്കും. കഷ്ടപ്പാടുകളെല്ലാം സാവധാനത്തില്‍ കുറയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് 8 വര്‍ഷം നീണ്ടു നില്ക്കുന്ന ധനയോഗം രൂപപ്പെടുന്നത് എന്ന് നോക്കാം.
കുംഭം
വ്യാഴത്തിന്റെ രാശിമാറ്റത്താല്‍ കുംഭം രാശിക്കാര്‍ക്ക് സമ്പാദിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. കാരണം, കുംഭം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം രാശിമാറ്റം നടത്തുന്നത്. പതിനൊന്നാം ഭാവത്തില്‍ വ്യാഴം നിലനില്‍ക്കുന്നതിനാല്‍, സാമ്പത്തിക ബാധ്യതകളില്‍ നിന്നും രക്ഷ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ആഗ്രഹിത്ത രീതിയില്‍ ജീവിതം മുന്നോട്ട് നയിക്കാനുള്ള വരുമാനം സ്വയം കണ്ടെത്തുന്നതാണ്. കഷ്ടപ്പാട് ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ വന്നെത്തുന്നതാണ്. കരിയറില്‍ പ്രതീക്ഷിച്ചതിനേക്കാളധികം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിസ്ഥലത്ത് നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ സ്വീകരിക്കാനും ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. ശത്രുക്കളോട് ക്ഷമിക്കാന്‍ സാധിക്കുന്നതാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ സമ്പാദിക്കാന്‍ സാധിക്കും. മക്കളുടെ പേരില്‍ സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കുന്നതാണ്. ബിസിനസ്സില്‍ വിജയം കൈവരിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്.
മേടം
മേടം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴം മിഥുനത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അതിനാല്‍, മേടം രാശിക്കാര്‍ക്ക് സന്തോഷകരമായ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതാണ്. മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ഇതുവരെ നേരിട്ടുകൊണ്ടിരുന്ന പല പ്രതിസന്ധികളും ഇല്ലാതാകുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. പഴയകാല ഓര്‍മ്മകള്‍ സന്തോഷം നല്‍കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ഉചിതമായ സമയമാണ് രൂപപ്പെടുന്നത്. ജീവിതം നല്ലരീതിയില്‍ ആസ്വദിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
ചിങ്ങം
ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം മിഥുനത്തില് പ്രവേശിക്കാന്‍ പോകുന്നത്. അതിനാല്‍, ചിങ്ങം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പെട്ടെന്ന് സാമ്പത്തികാഭിവൃദ്ധി വന്നു ചേരുന്നതാണ്. പല പ്രശ്നങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ സൗഭാഗ്യങ്ങള്‍ വന്നു ചേരുന്നതാണ്. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നെല്ലാം മോചനം സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിക്കുന്നതാണ്.
തുലാം
തുലാം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് വ്യാഴം മിഥുനത്തില് പ്രവേശിക്കുന്നത്. അതിനാല്‍, തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ച്ചയില്‍ കരിയറഇല് നേട്ടങ്ങള്‍ സ്വന്തമാക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകറ്റാന്‍ യോഗം രൂപപ്പെടുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലും. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കും. ജീവിതം ശാന്തമായിരിക്കുംയ സമാധാനം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
