Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുതുവര്‍ഷത്തിലെ ആദ്യ ദിനം: ഭാഗ്യത്തോട് ഭാഗ്യം വരി നില്ക്കും, കാരണം ഈ ഗ്രഹങ്ങളുടെ വക്രഗതി
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ ഗ്രഹചലനങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. എന്നാല്‍ പലപ്പോഴും രാശിമാറ്റങ്ങള്‍ നിമിത്തം ചില ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തിക്കും. അതെല്ലാം തന്നെ അനുകൂലമായി വരുന്ന സമയം കൂടിയാണ് പുതുവര്‍ഷം. കാരണം ഗ്രഹങ്ങളുടെ ചലനങ്ങള്‍ എപ്പോഴും മനുഷ്യ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഇത് രാശിമാറ്റത്തിലും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇവ ശുഭകരവും അശുഭകരവുമായ യോഗങ്ങളെ പ്രദാനം ചെയ്യുന്നു. അതില്‍ ചതുര്‍ഗ്രഹി യോഗവും ത്രിഗ്രഹി യോഗവും എല്ലാം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. 2025 ഡിസംബര്‍ മാസത്തില്‍ ധനു രാശിയില്‍ ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നു. ഇതിന് കാരണമാകുന്നത് പലപ്പോഴും ഡിസംബര്‍ 8, 18, 21, 30 എന്നീ തീയ്യതികളില്‍ യഥാക്രമം ചൊവ്വ, സൂര്യന്, ശുക്രന്, ബുധന്‍ എന്നിവ രാശി മാറുന്നു. ഇതെല്ലാം തന്നെ പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്ന രാശിക്കാരെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മിഥുന രാശി
മിഥുനം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തില്‍ രൂപപ്പെടുന്ന യോഗം നിങ്ങളുടെ ബിസിനസില്‍ നേട്ടങ്ങളും ഐശ്വര്യവും കൊണ്ട് വരുന്നു. അത് നിങ്ങളില്‍ സന്തോഷകരമായ നേട്ടങ്ങളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. പലപ്പോഴും ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് മികച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടം മികച്ചതാണ്.
വൃശ്ചിക രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. ഇത് ഭാഗ്യം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിതത്തില്‍ വിജയം കൊണ്ട് വരുന്നതിന് സാധിക്കുന്നു ഈ സമയം. അത് മാത്രമല്ല പഠന സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. പുതിയ സംരംഭം ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അപ്രതീക്ഷിത ലാഭം തേടി എത്തും. അത് മാത്രമല്ല പുതുവര്‍ഷത്തില്‍ പ്രശസ്തിയും സമ്പത്തും വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
തുലാ രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും തേടി എത്തുന്നു. ശമ്പള വര്‍ദ്ധനവും ഉയര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവുന്നു. അത് കൂടാതെ ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല. അത് മാത്രമല്ല പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ഗ്രഹങ്ങളുടെയെല്ലാം വക്രഗതി സഞ്ചാരം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല തൊഴില്‍ സംബന്ധമായ പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. പുതിയ മാറ്റങ്ങളിലേക്ക് എത്തുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയത്തെ ഗ്രഹസംയോജനം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് തുടക്കമിടുന്നു. അത് മാത്രമല്ല തൊഴില്‍പരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും. കൂടാതെ ക്രിയേറ്റീവ് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ജീവിതത്തില്‍ ഐക്യവും സന്തോഷവും തേടി എത്തുന്നു.



Click it and Unblock the Notifications
