Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
നവപഞ്ചമ രാജയോഗം: 2026-ലെ ആദ്യ പുലരി അത്ഭുതപ്പെടുത്തും അടിമുടി ഭാഗ്യം കൂടെയുള്ള രാശിക്കാര്‍
പുതുവര്‍ഷത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജ്യോതിഷ പ്രകാരം സംഭവിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുകയും സ്നേഹത്തിന്റേതായ മാറ്റങ്ങള്‍ കൊണ്ട് വരു
കയും ചെയ്യുന്നു. പലപ്പോഴും പുതുവര്‍ഷത്തില്‍ സംഭവിക്കുന്ന ഓരോ ഗ്രഹമാറ്റവും പല വിധത്തിലാണ് നിങ്ങളെ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നത്. സ്നേഹവും സന്തോഷവും പ്രദാനം ചെയ്യുന്ന ശുക്രന് അതുപോലെ തന്നെ ധൈര്യത്തിന്റെ ഗ്രഹമായ ചൊവ്വയും ചേരുമ്പോള്‍ അത് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു.
സാമ്പത്തിക നേട്ടങ്ങള്‍, സന്തോഷം, ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങള്‍, പ്രണയം, സമൃദ്ധി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ജനുവരി 13-നാണ് ശുക്രന് ശനിയുടെ രാശിയായ മകരത്തില്‍ പ്രവേശിക്കുന്നത് ജനുവരി 16-നാകട്ടെ ചൊവ്വ മകരം രാശിയില്‍ പ്രവേശിക്കും. ഇതിന്റെ ഫലമായാണ് നവപഞ്ചമ രാജയോഗം രൂപം കൊള്ളുന്നത്. ഇത് ചില രാശിക്കാര്‍ക്ക് പലവിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പത്താം ഭാവത്തിലാണ് നവപഞ്ചമ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ധനം, ബഹുമാനം, പ്രശസ്തി, വിജയം എന്നിവ കൊണ്ടുവരുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല ഇത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. അത് മാത്രമല്ല ഏത് ജോലിയും ചെയ്യുന്നതിനുള്ള ധൈര്യവും ആത്മവിശ്വാസവും നിങ്ങളില്‍ വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് നവപഞ്ചമ രാജയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളില്‍ ധനശക്തിയോഗം ഉണ്ടാക്കുന്നു. അത് മാത്രമല്ല സാമ്പത്തിക സമൃദ്ധി, തൊഴില്‍ വിജയം, ബിസിനസ് നേട്ടങ്ങള്‍, ഐശ്വര്യം എന്നിവയെല്ലാം കൊണ്ട് വരുന്നു. അതിന്റെ ഫലമായി ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തും. എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അതിന് നവപഞ്ചമ രാജയോഗം രൂപം കൊള്ളുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ശുക്രന്റെ സ്ഥാനം ശക്തമായതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഗുണകരമായി വരുന്നു. സമാധാനപരമായ ജീവിതം തേടി എത്തുന്നു. സര്‍ക്കാര്‍ ജോലിക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ നവപഞ്ചമ രാജയോഗം നിമിത്തം സംഭവിക്കുന്നു. നിങ്ങളുടെ ആറാംഭാവത്തിലാണ് ഇത് രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി ആത്മവിശ്വാസം വര്‍ദ്ധിക്കുകയും താല്‍പ്പര്യം, ഉത്സാഹം എന്നിവ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. സ്വത്തുക്കളും വാഹനങ്ങളും സ്വന്തമാക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ശുക്രന്റെ സഞ്ചാരം ശുഭകരമായി മാറുന്നത്. അത് മാത്രമല്ല ജോലിയില്‍ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. അത് മാത്രമല്ല കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം ഈ സമയത്ത് ധനനേട്ടം തേടി എത്തുന്നു.



Click it and Unblock the Notifications
