Latest Updates
-
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ
ചൊവ്വയോടൊപ്പം അപ്രതീക്ഷിത മാറ്റത്തില്‍ വരുണന്: 3 രാശിക്ക് പടി കയറുന്ന സൗഭാഗ്യങ്ങള്‍, നിങ്ങളുണ്ടോ ഇതില്‍?
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതില്‍ ചൊവ്വയുടെ മാറ്റമാണ് എപ്പോഴും വിഷയമാവുന്നതും. ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്കുള്ള ചൊവ്വയുടെ മാറ്റം പലപ്പോഴും ജീവിതത്തില്‍ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്നത് പലരും ആകാംഷയോടെ കാത്തിരിക്കുന്ന ാെന്നാണ്. ചൊവ്വയാണ് പലപ്പോഴും നിങ്ങളഉടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. വരുണന്റെ മാറ്റവും ഈ സമയവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ കാലയളവില്‍ ഗ്രഹങ്ങള്‍ ചേരുമ്പോള്‍ അത് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളിലേക്ക് എത്തുന്നുണ്ട്.
ശനിയുടെ രാശിയിലാണ് വരുണന് ഇപ്പോള്‍ ഉള്ളത്. അത് കൂടാതെ ഒരു രാശി ചക്രം പൂര്‍ത്തിയാക്കുന്നതിന് ഏകദേശം 164 വര്‍ഷമെടുക്കും. ഇതാകട്ടെ ചൊവ്വയുടെ കൂടെ മാറ്റത്തില്‍ പഞ്ചാംഗ യോഗത്തിന് കൂടി തുടക്കമിടുന്നു. എന്നാല്‍ ഈ സമയം അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടാതെ ജനുവരി 7-നാണ് ഈ ഗ്രഹമാറ്റം സംഭവിക്കുന്നതും. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ഇത് മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ജീവിതത്തില്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. തീര്‍ത്ഥാടന യാത്രക്ക് യോഗം കാണുന്നു. വിദേശയാത്രക്ക് ഉള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ്. സാമ്പത്തിക നില മെച്ചപ്പെടുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പല പ്രതിസന്ധികളും എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. ധനനഷ്ടങ്ങള്ക്കുള്ള സാധ്യത വളരെ കുറയുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായ പല ഫലങ്ങളും തേടി എത്തുന്നു. പതിനൊന്നാം ഭാവത്തിലാണ് ഇവരുടെ മാറ്റം സംജാതമാവുന്നത്. ഈ യോഗഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. മെച്ചപ്പെട്ട മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമായതിനാല്‍ ചെയ്യുന്നതിലെല്ലാം ശുക്രനുദിക്കും, ഉത്തരവാദിത്വങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് യോഗം കാണുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. സന്തോഷത്തോടെ മുന്നോട്ടുള്ള ഓരോ കാര്യവും കൈകാര്യ ചെയ്യുന്നതിന് സാധിക്കും. ലോട്ടറി ഭാഗ്യവും അത് വഴി സാമ്പത്തിക സുരക്ഷിതത്വവും നിങ്ങളെ കാത്തിരിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പഞ്ചാംഗ യോഗ ഫലമായി പല നേട്ടങ്ങളും തേടി എത്തുന്നു. അഞ്ചാം ഭാവത്തിലെ ചൊവ്വയുടെ സാന്നിധ്യം പലപ്പോഴും ഭാഗ്യത്തെ ഇരട്ടിയാക്കി മാറ്റുന്നു. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അത് കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും ഭാവിയിലേക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കും. രോഗപ്രതിരോധ ശേഷി ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കുണ്ടാവും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. തൊഴില്‍ രംഗത്ത് മികച്ച നേട്ടങ്ങള്‍ തേടി എത്തും. അതെല്ലാം തന്നെ ജീവിതത്തില്‍ മുന്നേറുന്നതിനുള്ള മാറ്റത്തെയാണ് കൊണ്ട് വരുന്നത്.



Click it and Unblock the Notifications
