Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ചൊവ്വ വ്യാഴത്തിന്റെ നക്ഷത്രത്തില്‍; പെട്ടെന്നുള്ള ധനലാഭ യോഗം ഈ 4 രാശിക്കാര്‍ക്ക്
ഏകദേശം 45 ദിവസം എടുത്താണ് ചൊവ്വ ഒരു രാശിയില്‍ നിന്ന് അല്ലെങ്കില്‍ നക്ഷത്രത്തില്‍ നിന്ന് മറ്റൊരു രാശിയിലേയക്കോ നക്ഷത്രത്തിലേയ്ക്കോ മാറുന്നത്. അതിനാല്‍ തന്നെ ചൊവ്വയുടെ രാശിമാറ്റവും, നക്ഷത്രമാറ്റവും ജ്യോതിഷ ശസ്ത്രത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ചൊവ്വയുടെ സ്ഥാനവും സ്വാധീനവും അനുസരിച്ചാണ് ഓരേ രാശിക്കാരുടെയും ഭാഗ്യങ്ങളും തെളിയുന്നത്. നിലവില്‍ വ്യാഴത്തിന്റെ നക്ഷത്രമായ പുണര്‍തം നക്ഷത്രത്തിലേയ്ക്ക് ചൊവ്വ പ്രവേശിക്കാന്‍ പോവുകയാണ്. ചൊവ്വയുടെ ഈ നക്ഷത്രമാറ്റം ഗുണം ചെയ്യുന്ന 4 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റത്താല് ഒട്ടനവധി നേട്ടങ്ങളും ഗുണങ്ങളും ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, സാമ്പത്തിക അഭിവൃദ്ധി ഇവരില്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ അനവധിയായിരിക്കും. വ്യാപാരികള്‍ക്ക് അവരുടെ കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഈ രാശിക്കാരുടെ ജോലിയുടെ പേരില്‍ പ്രശംസിക്കപ്പെടുന്നതായിരിക്കും. ജോലിയില്‍ കഴിവ് തെളിയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. പൂര്‍ത്തിയാക്കാതെ ബാക്കി വെച്ച എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ സാധിക്കുന്നതാണ്. മക്കളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും ജീവിത്തതില്‍ സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ നടക്കുന്നതാണ്. കരിയറില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഠിനധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചൊവ്വയുടെ നക്ഷത്രമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായി ഭവിക്കുന്നതാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കൂടുതല്‍ മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിക്കുന്നതാണ്. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ കുറയുന്നതാണ്.
മേടം
ചൊവ്വയുടെ നക്ഷത്രമാറ്റത്തോടെ മേടം രാശിക്കാരില്‍ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ പ്രത്യക്ഷത്തില്‍ തന്നെ സംഭവിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സ്ഥലകച്ചവടത്തില്‍ നിന്നും ലാഭം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ ശോഭിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി ഈ രാശിക്കാര്‍ വിനിയോഗിക്കുന്നതായിരിക്കും. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സമ്പത്ത് ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്കും സാമ്പത്തിക പ്രശ്നങ്ങള്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള എല്ലാവിധ സാമ്പത്തിക സഹായങ്ങളും പലരില്‍ നിന്നും, പല മേഖലകളില്‍ നിന്നുമായി ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജോലി സ്ഥലത്ത് പ്രശംസകള്‍ ലഭിക്കുന്നതായിരിക്കും. മിച്ച പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
