Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സുകര്‍മ്മ യോഗം: ഒരു രൂപ ചിലവാക്കേണ്ടിടത്ത് ആയിരം നഷ്ടമാവും, 4 രാശിക്ക് കഷ്ടപ്പാട് നിഴല്‍ പോലെ കൂടെ
ഗ്രഹങ്ങളുടെ മാറ്റം എപ്പോഴും ശുഭകരം തന്നെയായിരിക്കണം എന്നില്ല. അശുഭകരമായ പല മാറ്റങ്ങളും ഈ സമയം പലരിലും സംഭവിക്കാം. അത്തരത്തില്‍ മോശം ഫലങ്ങള്‍ നല്കുന്ന ഗ്രഹങ്ങളെ അല്പം ജാഗ്രതയോടെ വേണം നാം കണക്കാക്കേണ്ടത്. കുടുംബത്തില്‍ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തൊഴില്‍ പ്രതിസന്ധികളും എല്ലാം നിരവധിയാണ് ഇത് വഴി ഉണ്ടാവുന്നത്. ഒരിക്കലും അവസാനിക്കാത്ത പ്രശ്നങ്ങളിലേക്കാണ് ഇത് വിരല്‍ ചുണ്ടുന്നതും. ഇത്തരം സാഹചര്യങ്ങളില്‍ ഓരോ രാശിക്കാരും കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്.
ഫെബ്രുവരി 5-ലെ സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ചൊവ്വയുടെ സ്ഥാനമാറ്റം സുകര്‍മ്മ യോഗത്തിലേക്കാണ് നയിക്കുന്നത്. ഇത് ചില രാശിക്കാരില്‍ മോശം ഫലങ്ങളും സാമ്പത്തിക ക്ലേശങ്ങളും നല്കുന്നു. അതിന്റെ ഫലമായി ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും തുടക്കമിടുന്നു. ഏതൊക്കെ രാശിക്കാരാണ് ഈ സമയം ജാഗ്രത പാലിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല പ്രതിസന്ധികളിലൂടെ മുന്നോട്ട് പോവേണ്ട രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. തൊഴില്‍പരമായ കാര്യങ്ങളില്‍ അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ നല്‍കേണ്ട അവസ്ഥയാണ്. ശത്രുക്കളുടെ തന്ത്രങ്ങളില്‍ വീഴാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളില്‍ അല്പം ശ്രദ്ധ അനിവാര്യമാണ്. ഭൂമി, സ്വത്ത്, തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ പലപ്പോഴും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. അത് മാത്രമല്ല പണം ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കടം നല്കുമ്പോള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചെലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. നിക്ഷേപങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. അത് മാത്രമല്ല ഇത് നിങ്ങളെ കടബാധ്യതകളിലേക്കും എത്തിക്കും. സാമ്പത്തിക സ്ഥിതിയാണ് വളരെയധികം ശ്രദ്ധിക്കേണ്ടത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിരവധി ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാധിക്കുന്നു. നിക്ഷേപങ്ങളിലും പ്രധാന സാമ്പത്തിക തീരുമാനങ്ങളിലും വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല ജോലി സ്ഥലത്ത് ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ജോലി സ്ഥലത്ത് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടി വരും. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ ശത്രുതവര്ദ്ധിപ്പിക്കാന് ഇടയാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തിലെ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ പ്രശ്നങ്ങളിലേക്ക് എത്തിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പ്രശ്നങ്ങളിലേക്ക് എത്തും. മാസത്തിലുണ്ടാവുന്ന ചിലവുകള്‍ അല്പം നിയന്ത്രിക്കണം. വീടിന്റെ പരിപാലനത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ജാഗ്രത പാലിക്കണം. കടം എടുക്കേണ്ട സാധ്യതകള്‍ ഒഴിവാക്കണം. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാണ്. ഇത് പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതി അതികഠിനമായേക്കാം. പലപ്പോഴും ബജറ്റ് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം . നിക്ഷേപങ്ങളില്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതാണ്. ചിലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. കുടുംബത്തിലെ ചിലവുകള്‍ ഒരിക്കലും നിസ്സാരമാക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. പെട്ടെന്ന് വരുമാനത്തിന്റെ കാര്യത്തില്‍ കുറവുണ്ടാവുന്നതിന് സാധ്യത കാണുന്നു. പണം ചിലവഴിക്കുമ്പോള്‍ സമ്പാദ്യത്തിന്റ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ അതിനെ എത്രത്തോളം പരിഹരിക്കാം എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സുകര്‍മ്മ യോഗം നിങ്ങളില്‍ ഗണ്യമായ തടസ്സങ്ങള്‍ വരുന്നു. മുന്‍കാല കടങ്ങള്‍ തന്നെ പലപ്പോഴും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധികളില്‍ നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും. എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്. എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഏത് കാര്യത്തിലും ക്ഷമയോടെ പെരുമാറുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി പലപ്പോഴും പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് എത്തും. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വളരെ വലിയ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കാം.



Click it and Unblock the Notifications