Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
വര്‍ഷാവസാനത്തില്‍ ചൊവ്വ ധനുവില്‍: സമസപ്തകയോഗമാണ് കാത്തിരിക്കുന്നത്, പടികടന്നെത്തും സര്‍വ്വസൗഭാഗ്യം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നുണ്ട്. അതായത് പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം നടക്കുന്നത്. ഡിസംബര്‍ 7-ന് ധനുരാശിയിലേക്ക് ചൊവ്വ മാറുന്നു. ഡിസംബര്‍ 5-ന് വ്യാഴം മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നു. ചൊവ്വയും വ്യാഴവും അതിന്റെ രാശിമാറുന്നത് വഴിയാണ് സമസപ്തകയോഗം രൂപപ്പെടുന്നത്. ഇത് തൊഴില്‍സംബന്ധമായ വളര്‍ച്ചയിലേക്കും സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിനും സഹായിക്കും.
ധൈര്യം, ശക്തി, നേതൃത്വഗുണം എന്നിവ തേടി എത്തുന്നതാണ് ചൊവ്വയിലൂടെ. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തിക്കും. അത് മാത്രമല്ല ബിസിനസ് ലാഭമുണ്ടാക്കുന്നതിനും അത് വഴി സന്തോഷവും സമാധാനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ധനുരാശിയിലെ ചൊവ്വയുടെ സംക്രമണം നിമിത്തം രൂപം കൊള്ളുന്ന സമസപ്തക യോഗം ധാരാളം ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും എല്ലാ കാര്യങ്ങളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. കൂടാതെ രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കുള്ള ചവിട്ട് പടി കൂടിയായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ നിരവധി ലാഭകരമായ അവസരങ്ങള്‍ ലഭിക്കും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതായി മാറുകയും ചെയ്യുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പ്രശസ്തിയും അംഗീകാരവും തേടി എത്തും. അധികാരവും നിങ്ങളുടെ കൈകളില്‍ ഉണ്ടായിരിക്കും. ദീര്‍ഘകാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ചൊവ്വയുടെ മാറ്റം നിരവധി നല്ല മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. അത് മാത്രമല്ല പുതിയ ബിസിനസ് പദ്ധതികള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയം കൂടിയാണ്. ആരോഗ്യ കാര്യങ്ങളില്‍ ഗുണാനുഭവങ്ങളുണ്ടാവും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റും ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ എത്രയാണെങ്കിലും അത് ലാഭകരമായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാവിയില്‍ ഗുണാനുഭവങ്ങള്‍ എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും സുവര്‍ണ കാലഘട്ടത്തിന് തുടക്കം കുറിയ്ക്കുന്ന സമയമാണ്. സന്തോഷവും സമാധാനവും തേടി എത്തുന്നു. ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. യാത്ര ചെയ്യുന്നതിനുള്ള അവസരങ്ങള്‍ തേടി എത്തുന്നു. പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. യാത്രയിലൂടെ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതെല്ലാം സാമ്പത്തിക നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സമസപ്തക യോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. പലപ്പോഴും സമ്പത്തിലും സമാധാനത്തിലും നിങ്ങള്‍ മികച്ച് നില്ക്കുന്നു. പല കോണില്‍ നിന്നും സന്തോഷം തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്ന കാര്യത്തിലാണ് ശ്രദ്ധ വേണ്ടത്. പുതിയ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുമിച്ചുണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ജോലിയിലെ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും.



Click it and Unblock the Notifications
