Latest Updates
-
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം! -
ഒക്ടോബർ 6: സാമ്പത്തിക നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ; കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാജയോഗ സമയം ഇതാ -
2026 ഒക്ടോബർ 6-12: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഹിഞ്ച് ഡേറ്റിംഗ് ആപ്പിൽ വമ്പൻ മാറ്റങ്ങൾ; വെയ്റ്റ്ലിസ്റ്റും സുരക്ഷയും ഇനി എങ്ങനെ? -
2026 ഒക്ടോബർ 6 നക്ഷത്രഫലം: ഇന്ന് ഭാഗ്യവും നേട്ടവും ആർക്കൊക്കെ? 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഓഗസ്റ്റ് 26 മുതല്‍ തലവര മാറുന്ന രാശിക്കാര്‍: ചൊവ്വ മിഥുനത്തിലെത്തുമ്പോള് ഭാഗ്യവും കൂടെ വരും
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളിലുണ്ടാവുന്നു. ചൊവ്വ മിഥുനം രാശിയിലേക്ക് മാറുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. 45 ദിവസത്തിന് ശേഷമാണ് ചൊവ്വയുടെ രാശി മാറ്റം സംഭവിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനാണ് ചൊവ്വ. ഇപ്പോള്‍ ചൊവ്വ ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 26-ന് മിഥുനം രാശിയിലേക്ക് മാറുന്നു. ഇത് മൂലം ചില രാശിക്കാരില്‍ ജ്യോതിഷപരമായി നോക്കുമ്പോള്‍ ഭാഗ്യം തെളിയുന്നു.
സമ്പത്തിലും സ്വത്തിലും വര്‍ദ്ധനവുണ്ടാവുന്നു. ചൊവ്വയുടെ സംക്രമണം ഗുണം നല്കുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ധൈര്യവും മാറ്റവും പോസിറ്റീവ് ആയി മാറുന്നു. കൂടാതെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സമ്പത്തിലും സ്വത്തിലം വര്ദ്ധനവുണ്ടാവുന്നതിന്റെ ഫലമായി ജീവിത സാഹചര്യവും വര്‍ദ്ധിക്കുന്നു. സഹോദരങ്ങളുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാവും. ജീവിതം തന്നെ മാറിമറിയുന്ന മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

ചിങ്ങം രാശി
ചൊവ്വയുടെ മിഥുനം രാശിയിലേക്കുള്ള മാറ്റം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ രാശിയില്‍ മികച്ച മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശുഭകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നു. കരിയറിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ പല മാറ്റങ്ങളും പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. കരിയറിലെ വളര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നത്. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസകള്‍ കേള്‍ക്കുന്നു.
തുലാം രാശി
ചൊവ്വയുടെ രാശിയിലെ മാറ്റം തുലാം രാശിക്കാര്‍ക്ക് ശുഭകരമായി മാറുന്നു. അതിന്റെ ഫലമായി പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. നിങ്ങളുടെ ഒന്‍പതാം ഭാവത്തിലാണ് സംക്രമണം സംഭവിക്കുന്നത്. ഈ സമയത്ത് ഭാഗ്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ധനലാഭം നിങ്ങള്‍ക്കുണ്ടാവുന്നു. സമ്പത്തും സ്വത്തും വര്‍ദ്ധനവുണ്ടാവുന്നു. ചെറിയ യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തേണ്ട അവസ്ഥയുണ്ടാവുന്നു. തൊഴില്‍ രംഗത്ത് നേട്ടങ്ങളും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. കൂടാതെ നല്ല തുക സമ്പാദിക്കാനും കഴിയും. അതോടൊപ്പം തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം പല വിധത്തിലാണ് നേട്ടങ്ങള്‍ നല്‍കുന്നത്. ഇത് മീനം രാശിക്കാരില്‍ നാലാം ഭാവത്തിലാണ് സംക്രമിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ സുഖസൗകര്യങ്ങളും മറ്റും വര്‍ദ്ധിക്കുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. റിയല്‍ എസ്റ്റേറ്റ് സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കണ്ടകശനി അവസാനിച്ച് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഈ സമയം കാണപ്പെടുന്നു. എങ്കിലും ചെറിയ രീതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലും പ്രശ്നങ്ങള്‍ക്ക് അവസാനം കുറിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
