Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഗ്രഹാധിപന്‍ ചൊവ്വ കര്‍ക്കിടകത്തില്‍: അധികനാളുകളില്ല ഈ വലിയ മാറ്റത്തിന്, 12 രാശിക്കും സമ്പൂര്‍ണഫലം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയാണ് പലപ്പോഴും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അതില്‍ തന്നെ ജൂണ്‍ 7-ന് ചൊവ്വ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ചൊവ്വ അതിന്റെ ദോഷകരമായ മാറ്റങ്ങളെ മാത്രമല്ല പ്രദാനം ചെയ്യുന്നത്, ഗുണാനുഭവങ്ങളും ഈ സമയം പ്രദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ഗുണപരമായ കാര്യങ്ങള്‍ ചൊവ്വയുടെ രാശിമാറ്റത്തിലൂടെ സംഭവിക്കുന്നു. ജൂണ്‍ 7-ന് ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്നു.
ഇത് 12 രാശിക്കാരിലും എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് ചില രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റങ്ങളിലൂടെ സാധിക്കുന്നു. ആരോഗ്യവും സാമ്പത്തികവും ഉള്‍പ്പടെ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് വൈകാരികമായി സമ്മര്‍ദ്ദം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുമെങ്കിലും അതിന് അധികം ആയുസ്സുണ്ടായിരിക്കുകയില്ല. ചൊവ്വയുടെ സ്വാധീനം അത്രയധികം മോശം ഫലങ്ങളെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. നേട്ടങ്ങളുടെ കാര്യത്തില്‍ ഉണ്ടാവുന്ന അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ആശയവിനിമയം മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കാം. അനുകൂലമല്ലാത്ത പല കാര്യങ്ങളും ഈ സമയം സംഭവിക്കാം. ആരോഗ്യത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധ്യതയുണ്ട്. യാത്രാ സംബന്ധമായ കാര്യങ്ങള്‍ക്ക് തിരക്ക് കൂട്ടരുത്. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. സന്തോഷകരമല്ലാത്ത സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അനാവശ്യ ആശങ്കകളെ കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ വേണം. അല്ലെങ്കില്‍ അത് പ്രശ്നങ്ങളുണ്ടാക്കിയേക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളിലുണ്ടാവുന്നു. അപകട സാധ്യതയുള്ള നിക്ഷേപങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും, എങ്കിലും കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്ന കാര്യം അറിഞ്ഞിരിക്കണം. ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ പലപ്പോഴും പലരിലും ആശങ്കയുണ്ടാക്കുന്നു. അതെല്ലാം തന്നെ നിങ്ങളെ പ്രതിസന്ധിയിലേക്കും എത്തിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചൊവ്വയുടെ ആത്മവിശ്വാസം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. എങ്കിലും അല്പം ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. പലപ്പോഴും ചെറുതെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് ഒരു പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധ ഏത് കാര്യത്തിലും അനിവാര്യമാണ്. ഓഫീസിലും വീട്ടിലും ഒരുപോലെ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ നഷ്ടത്തിലേക്ക് എത്തുന്നു. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മാനസികമായും വൈകാരികമായും പ്രശ്നങ്ങളുണ്ടാവാം. പലപ്പോഴും ശത്രുക്കളുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മെഡിറ്റേഷന്‍ ചെയ്യുന്നത് വഴി ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവാം. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളെ തേടി എത്തും. സന്തോഷകരമല്ലാത്ത മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവും. മാറ്റങ്ങളെ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളെ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം കൂടുതല്‍ സജീവമാകുന്നു. പലപ്പോഴും സംഘര്‍ഷങ്ങള്‍ നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ നിസ്സാരമല്ല എന്ന് മനസ്സിലാക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യമായി ആരുടേയും കാര്യത്തില്‍ ഇടപെടരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ വരുത്തുന്ന തെറ്റുകള്‍ വളരെ പ്രതിസന്ധികള്‍ ഉയര്‍ത്തും. കൈകാര്യം ചെയ്യുന്നത് ഒരു രൂപയാണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കണം.

തുലാം
തുലാം രാശിക്കാര്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും പരിശ്രമങ്ങളെല്ലാം തന്നെ പരാജയമായി മാറും. അതിന് വേണ്ടി കൂടുതല്‍ പരിശ്രമിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിലനില്ക്കുന്നു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. ശത്രുക്കള്‍ ശക്തി പ്രാപിക്കും. അതുകൊണ്ട് തന്നെ ചെയ്യുന്ന പല കാര്യങ്ങളും കൃത്യമായി പാലിക്കാന്‍ സാധിക്കാതെ വരുന്നു. ആരോഗ്യം പ്രശ്നത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ നിമിഷ നേരത്തേക്ക് മാത്രമാക്കി മാറ്റുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു. പലപ്പോഴും യാത്രകള്‍ ധാരാളം നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. ഉപദേശം സ്വീകരിക്കുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധയോടെ വേണം. ചൊവ്വയുടെ സ്വാധീനം ജീവിതത്തില്‍ പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ തകര്‍ച്ചയുണ്ടാക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതിയില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ധനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. പലപ്പോഴും വായ്പയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരും. കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളിലുണ്ടാവുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. പൊതുവേ മോശം ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ഓരോ സമയവും വളരെയധികം ശ്രദ്ധിക്കണം. ചൊവ്വ അതിന്റെ എല്ലാ മോശം ഫലത്തേയും കാണിക്കുന്ന സമയമായതിനാല്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം അനുകൂലമായ മാറ്റങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല വിധത്തിലുള്ള സംഘര്‍ഷങ്ങള്‍ ജീവിതത്തിലുണ്ടാവും. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ പോലും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സമ്പത്തില്‍ ഉണ്ടാവുന്ന ചോര്‍ച്ച നിങ്ങളുടെ സാമ്പത്തിക അടിത്തറയെ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കുന്നു. ഗുണപ്രദമായ മാറ്റങ്ങള്‍ പോലും ദോഷത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. പലപ്പോഴും ആരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കണം എന്നില്ല. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ദിനചര്യയില്‍ ശ്രദ്ധ ചെലുത്തുന്നതിന് കൂടുതല്‍ ശ്രദ്ധ വേണം. അമിത ജോലി ഒഴിവാക്കുക. ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ കര്‍ക്കിടകം രാശിയിലേക്കുള്ള മാറ്റം വൈകാരികമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എങ്കിലും പ്രണയിക്കുന്നവര്‍ക്ക് അത് അനുകൂലമായി മാറുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക ബാധ്യതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.



Click it and Unblock the Notifications
