Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചൊവ്വ കുംഭത്തിലെത്തുമ്പോള്‍ ഒരടി ചുവട് പോലും ഭാഗ്യത്തിലേക്കുള്ള വഴി തെളിയിക്കും: ഈ രാശിക്കാര്‍ക്ക് സര്‍വ്വസൗഭാ
ജ്യോതിഷ പ്രകാരം ചൊവ്വയുടെ രാശിമാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നത്. അത് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങളും അതുപോലെ തന്നെ തൊഴില്‍പരമായ മാറ്റങ്ങളും ആത്മവിശ്വാസത്തേയും എല്ലാം സൂചിപ്പിക്കുന്നു. പലപ്പോഴും ചൊവ്വയെ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ചില രാശിക്കാരില്‍ അല്പം ഗുണാനുഭവങ്ങള്‍ നല്കുന്നു. ജ്യോതിഷപ്രകാരം ചൊവ്വയുടെ സംക്രമണം ഭാഗ്യം, സാമ്പത്തിക നേട്ടങ്ങള്‍, തൊഴില്‍വളര്‍ച്ച എന്നിവയെല്ലാം നിങ്ങളില്‍ തേടി എത്തുന്നു എന്നതാണ് സത്യം.
ചൊവ്വ അടുത്ത വര്‍ഷ ആദ്യത്തോടെ കുംഭം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി ലനിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും പടി കയറി വരുന്നു. കുംഭം രാശിയെ ഭരിക്കുന്നത് ശനിയാണ്, അതേ ശനിയുടെ രാശിയിലേക്കാണ് ചൊവ്വ മാറുന്നത്. ചൊവ്വ കുംഭം രാശിയിലേക്ക് മാറുമ്പോള്‍ അത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. പലപ്പോഴും തൊഴില്‍ നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തിക പുരോഗതി നിങ്ങളെ തേടി എത്തുന്നതിന് യോഗം കാണുന്നു. മേടം രാശിയില്‍ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിത ഗതിയില്‍ മാറ്റം കൊണ്ട് വരുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ ജീവിതത്തില്‍ മാറി മറിഞ്ഞ് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും സന്തോഷവും സമാധാനവും തേടി എത്തും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു. ഈ സമയത്ത് ചെയ്യുന്ന എല്ലാ കാര്യവും വിജയത്തിലേക്ക് എത്തും. ജീവിതത്തില്‍ ഉടനീളം നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ അകലുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. അത് കൂടാതെ സമാധാനപരമായ ജീവിതം നയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇടവം രാശിക്കാരില്‍ പത്താം ഭാവത്തിലൂടെയാണ് ചൊവ്വയുടെ സഞ്ചാരം. ഇത് നിങ്ങളില്‍ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ട് വരുന്നു. അത് മാത്രമല്ല ദീര്‍ഘകാല പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം ആരംഭിക്കുന്ന സമയമാണ്. പലപ്പോഴും ബിസിനസിലും വ്യാപാരത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. അവിവാഹതര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു എന്നതാണ് സത്യം. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന സമയമാണ്. സ്ഥാനക്കയറ്റവും ജോലിയില്‍ നിങ്ങളെ തേടി എത്തുന്നു. സമാധാനപരമായ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.
കുംഭം രാശി
കുംഭം രാശിയുടെ ലഗ്ന ഭാവത്തിലൂടെയുള്ള ചൊവ്വയുടെ സംക്രമണം വളരെ മികച്ച ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഈ രാശിക്കാരില്‍ തൊഴില്‍പരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതെല്ലാം തന്നെ അനുകൂലമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. പലപ്പോഴും മാനസികാരോഗ്യം മികച്ചതാവുന്നതിന് യോഗം കാണുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യത്തെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ആഗ്രഹിച്ചത് പോലെ മാറ്റങ്ങള്‍ തേടി എത്തും. ജീവിതത്തില്‍ സുഖവും സന്തോഷവും സമൃദ്ധിയും എല്ലാം തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം ജീവിതത്തിലുണ്ടാവും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. അതില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും.



Click it and Unblock the Notifications
