Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചൊവ്വ തുലാം രാശിയിലേക്ക്: സമ്പത്തും സ്ഥാനമാനങ്ങളും വരി നില്ക്കും രാശിക്കാര്‍
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ ഓരോ സമയത്തും കാത്തിരിക്കുന്നത്. അതില്‍ തന്നെ ഒക്ടോബര്‍ 27-ന് ചൊവ്വ തുലാം രാശിയില്‍ നിന്ന് വൃശ്ചികത്തിലേക്ക് മാറുന്നു. ഇത് ജ്യോതിഷ പ്രകാരം രുചക യോഗത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഈ യോഗം ഡിസംബര്‍ 7 വരെ സ്ഥിതി ചെയ്യുന്നു. പലപ്പോഴും രുചക യോഗം ശക്തമായ ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഫലമായി ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ തേടി എത്തും.
രുചകയോഗ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു. ഇത് ധൈര്യം, ആത്മവിശ്വാസം, സാമൂഹിക ഉയര്‍ച്ച എന്നിവയെല്ലാം നിങ്ങളില്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. രുചക രാജയോഗം ചില രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയിലും വ്യക്തിജീവിതത്തിലും എങ്ങനെ ഗുണകരമാകുമെന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങളും പുരോഗതിയും നല്കുന്നു. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ജോലിയില്‍ പല വിധത്തിലുള്ള അംഗീകാരം തേടി എത്തും. പുതിയ ഉത്തരവാദിത്വങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. തൊഴില്‍പരമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. തൊഴില്‍ വികസനത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ തീരുമാനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടുന്നു. ക്ഷമയോടേയും സംയമനത്തോടേയും ഓരോ കാര്യവും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്ന സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്കുന്നു. പലപ്പോഴും
ചൊവ്വയുടെ രാശിമാറ്റം മിഥുനം രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. അത് നാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ആത്മവിശ്വാസവും കാര്യക്ഷമതയും വര്‍ദ്ധിക്കുന്നു. സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും ഉത്തരവാദിത്വം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തികരിക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക ഭദ്രത നിലനില്ക്കും. അത് പലപ്പോഴും ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നിങ്ങളുടെ ജോലിയില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്ക്കുന്നു. യാത്രകളെല്ലാം തന്നെ ഗുണകരമായി മാറുന്നു. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം ഒന്‍പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ മാറ്റം സമ്മിശ്രഫലങ്ങള്‍ തേടി എത്തുന്നു. ബുദ്ധിപരമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ബുദ്ധി ഉപയോഗിച്ച് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മികച്ച നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. വിജയം കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കും. ഭാഗ്യം അനുകൂലമായിരിക്കുമെങ്കിലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് അല്പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം ലഭിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. സന്തോഷവും ഭാഗ്യവും തേടി എത്തും. നല്ല ഫലങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. പണം കടം കൊടുക്കുന്നതിനും അതുപോലെ തന്നെ കൈയ്യില്‍ വന്നു ചേരുന്നതിനും യോഗം കാണുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.



Click it and Unblock the Notifications