Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ചൊവ്വയെത്തുന്നു മീനത്തില്‍: 365 ദിനം 24 മണിക്കൂറും ഭാഗ്യയോഗം, ഒന്ന് പോയാല്‍ നൂറായി തിരികെ കിട്ടും രാശിക്കാര്‍
പുതുവര്‍ഷത്തില്‍ ചൊവ്വ മേടം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം പുല വിധത്തിലാണ് നേട്ടങ്ങളിലേക്ക് എത്തുന്നത്. 365 ദിനവും ദിവസം മുഴുവന്‍ ഭാഗ്യം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. ചൊവ്വ പൊതുവേ ശക്തി, ആത്മവിശ്വാസം, ധൈര്യം എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് നല്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന ഒരു ഗ്രഹമാറ്റമാണ് എന്നതില്‍ സംശയം വേണ്ട. ജ്യോതിഷമാറ്റങ്ങളില് ചൊവ്വ 2026 ഏപ്രില്‍ 2-നാണ് മീനത്തില്‍ എത്തുന്നത്.
മീനം രാശിയിലേക്ക് സംക്രമിക്കുന്ന ചൊവ്വ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം സന്തോഷം കൊണ്ട് വരുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. അനൂകൂലമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഈ സമയം തേടി എത്തും. എന്നാല്‍ അത് അഞ്ച് രാശിക്കാരില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വ പതിനൊന്നാം ഭാവത്തിലാണ് സംക്രമിക്കുന്നത്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ധനനേട്ടങ്ങള്‍ തേടി എത്തുന്നു. നിക്ഷേപങ്ങള്‍ ഏറ്റവും മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പുതിയ വരുമാനം തേടി എത്തുന്നു. അത് കൂടാതെ ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചൊവ്വ അതിന്റെ ഒന്‍പതാം ഭാവത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് മാത്രമല്ല പല കോണില്‍ നിന്നും ധനലാഭം തേടി എത്തുന്നു. കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുന്നു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു ചൊവ്വയുടെ മാറ്റത്തിലൂടെ.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയാണ് അധിപന്, ഇത് അഞ്ചാം ഭാവത്തിലാണ് അതിന്റെ സംക്രമണം നടത്തുന്നത്. അതിന്റെ ഫലമായി സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തീരുമാനമെടുക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവുന്നത് പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ജോലിയില്‍ ഇരട്ടി മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ പോലും ഗൗരവത്തോടെ കണക്കാക്കേണ്ടതില്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. ഇത് നിങ്ങള്‍ക്ക് ധൈര്യവും വിജയവും കൊണ്ട് വരുന്നു. അത് വഴി ജീവിതം മാറുകയും ചെയ്യുന്നു. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യത കാണുന്നു. സഹപ്രവര്‍ത്തകരുടെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും. അയല്‍ക്കാരില്‍ നിന്ന് സഹായം തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൂടെ ഉണ്ടാവുന്നു എന്നതാണ് സത്യം.
മീനം രാശി
ഈ സമയം മീനം രാശിക്കാര്‍ക്ക് അവരുടെ സംക്രമണം അനുകൂലമായി വരുന്ന സമയമാണ്. വ്യക്തി ജീവിതത്തില്‍ വിജയം തേടി എ്ത്തുന്നു. അപ്രതീക്ഷിത ധനലാഭം നിങ്ങളില്‍ തേടി എത്തുന്ന സമയമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. എന്ന് മാത്രമല്ല പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തും എന്നതില്‍ സംശയം വേണ്ട. സ്വയം തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പല കോണില്‍ നിന്നും പിന്തുണ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും



Click it and Unblock the Notifications
