Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഡിസംബര്‍ 7 കാത്തിരിക്കുന്നത് മാറ്റങ്ങളുടെ ഘോഷയാത്ര: ചൊവ്വയുടെ ധനുവിലേക്കുള്ള മാറ്റം ഒട്ടും നിസ്സാരമല്ല
വേദജ്യോതിഷ പ്രകാരം ചൊവ്വയുടെ മാറ്റം ഒട്ടും നിസ്സാരമായി കണക്കാക്കേണ്ടതില്ല. പലപ്പോഴും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയ്ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പലപ്പോഴും ഭൂമിയുടെ പുത്രനായതിനാല്‍ ചൊവ്വയുടെ ഓരോ മാറ്റവും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അത് മാത്രമല്ല ഗുണപരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ ചൊവ്വ, ധൈര്യം, ആത്മവിശ്വാസം, ശൗര്യം, സമ്പത്ത്, ദേഷ്യം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ്. അതിനാല്‍ ചൊവ്വയ്ക്കുണ്ടാവുന്ന മാറ്റങ്ങളെ വളരെ ഗൗരവത്തോടെ വേണം കണക്കാക്കുന്നതിന്. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ചൊവ്വ ധനു രാശിയിലേക്ക് മാറുന്നു.
വേദജ്യോതിഷ പ്രകാരമുള്ള ചൊവ്വയുടെ ഈ മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ചൊവ്വ, ധനു രാശിയിലേക്ക് മാറുന്നു. ഇത് വ്യാഴത്തിന്റെ രാശിയായ ധനുവിലേക്കുള്ള സഞ്ചാരം ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട, പലപ്പോഴും അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ആണ് ചൊവ്വയുടെ മാറ്റം നല്‍കുന്നത്. ഭാഗ്യ രാശിക്കാരെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചൊവ്വ അവരുടെ ഏഴാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജീവിതത്തിന്റെ പല മേഖലകളിലും നല്ല ഫലങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. കൂടാതെ സന്തോഷ വാര്‍ത്തകള്‍ തേടി എത്തും. തൊഴില്‍ മേഖലയിലും നേട്ടങ്ങള്‍ സംഭവിക്കാം. പല കാര്യങ്ങളിലും നേതൃത്വ ഗുണം വര്‍ദ്ധിക്കും. ഉത്തരവാദിത്വങ്ങള്‍ മികച്ചതായിരിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. അത് മാത്രമല്ല ഓഹരി വിപണിയില്‍ മികച്ച സാമ്പത്തിക നേട്ടം തേടി എത്തുന്നു. വരുമാനം ഇരട്ടിയാവുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും, കുടുംബത്തില്‍ സമാധാനവും സന്തോഷവും തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം വളരെയധികം ഗുണാനുഭവങ്ങള്‍ വര്‍ഷാവസാനത്തില്‍ നല്കുന്നു. അത് മാത്രമല്ല അവരുടെ ഒന്‍പതാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എല്ലാം അനുകൂലമായി വരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം തേടി എത്തുന്നു. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടി എത്തുന്നു. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും സമയം അനുകൂലമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ചൊവ്വ നല്കുന്നു. പലപ്പോഴും ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആശയവിനിമയ ശേഷി നിങ്ങള്‍ക്ക് മികച്ചതായിരിക്കും. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ കാര്യങ്ങളും മികച്ച് നില്ക്കുന്നു. നിങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തുന്നു. നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുന്നു. പുതിയ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. പുരോഗതിയിലേക്കുള്ള പല വഴികളും നിങ്ങള്‍ക്ക് തെളിഞ്ഞ് എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്.അതുകൊണ്ട് തന്നെ ജോലി നിങ്ങളിലേക്ക് തേടി എത്തുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് മികച്ച് നില്ക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ സമ്പാദ്യം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു.



Click it and Unblock the Notifications
