Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
തുലാം രാശിയിലെത്തുന്ന ചൊവ്വ വെറുതെ പോവില്ല: സെപ്റ്റംബര്‍ 13 കൃത്യം 9.21-ന് ശുക്രദശയാരംഭം 3 രാശിക്ക്
ചൊവ്വയുടെ രാശി മാറ്റം സംഭവിക്കാന്‍ പോവുകയാണ്, സെപ്റ്റംബര്‍ 13 ശനിയാഴ്ച മുതലാണ് ചൊവ്വ തുലാം രാശിയിലേക്ക് മാറുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നു. എന്നാല്‍ സെപ്റ്റംബര്‍ 13 മുതല്‍ തുലാം രാശിയിലെത്തുന്ന ചൊവ്വ ചില രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. ശുക്രരാശിയാണ് തുലാം, അതുകൊണ്ട് തന്നെ ശുക്രന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ഗുണം നല്‍കുകയും ചെയ്യും. കന്നിരാശിയിലായിരുന്ന ചൊവ്വ രാത്രി 9:21-ന് തുലാം രാശിയില്‍ പ്രവേശിക്കും. ജ്യോതിഷപരമായി നോക്കുകായണെങ്കില് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന സമയമാണ് ഈ രാശിമാറ്റം.
തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ നീക്കം ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു. ഇത് സാമ്പത്തികവും, കരിയറും, ദാമ്പത്യവും എല്ലാം മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. മേടം ഉള്‍പ്പടെയുള്ള മൂന്ന് രാശിക്കാര്‍ക്കാണ് ഇത് വഴി ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയ്ക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ മാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ശുക്രനും ചൊവ്വയും പരസ്പരം സൗഹാര്‍ദ്ദത്തിലുള്ള ഗ്രഹങ്ങളാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ചൊവ്വയുടെ മാറ്റം സംഭവിക്കുന്നത്. ഇത് ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല അഭിവൃദ്ധിയും സന്തോഷവും നിങ്ങളുടെ ജീവിതത്തില്‍ മേല്ക്കുമേല് വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി വലിയ മുന്നേറ്റമുണ്ടാക്കുന്നു. കുടുംബത്തിന്റെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്നു. പല കാര്യങ്ങളിലും അകല്ച്ചയുണ്ടാവുമെങ്കിലും അതിനെ പരിഹരിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ ്അനുകൂല സമയമാണ്. പ്രശസ്തിയും ആദരവും തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും ചൊവ്വയുടെ തുലാം രാശി സംക്രമണത്തില്‍ ഗുണാനുഭവങ്ങള്‍ മികച്ചതാവുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഗുണപരമായി മാറും. അഞ്ചാം ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. പ്രശസ്തിയും സ്വാധീനവും വര്‍ദ്ധിപ്പിക്കും. സാമൂഹിക ഇടപെടലുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ മികച്ച മാറ്റം വരുത്തുന്നു. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സലമയമാണ്. അവസരങ്ങള്‍ ഒന്നിന് പുറകേ ഒന്നായി വന്നു ചേരുന്നു. ശുഭവാര്‍ത്തകള്‍ പലതും നിങ്ങളെ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിലെ തീരുമാനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ തേടി എത്തും. അതിന് കാരണമാകുന്നത് തുലാം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണമാണ്. ഇത് പലപ്പോഴും സാമൂഹിക മാറ്റങ്ങള്‍ മികച്ചതാക്കുന്നു. കൂടാതെ വിദേശത്ത് നിന്ന് ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. അത് സാമ്പത്തികമായും നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കും. ധനു രാശിക്കാരുടെ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. പഠന കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നേറാന്‍ സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ ആരോഗ്യം മികച്ചതായിരിക്കും. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിദേശത്ത് നിന്ന് പണം ലഭിക്കുന്നു, സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ നിന്ന് ആരംഭിക്കുന്ന ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യക്തിബന്ധങ്ങളില്‍ സന്തോഷവും സമാധാനവും നിങ്ങളില്‍ ഉണ്ടാവുന്നു. ചൊവ്വ അനുകൂലാവസ്ഥയിലേക്ക് എത്തുന്ന ഏറ്റവും മികച്ച സമയമാണ്. മകരം രാശിക്കാരില്‍ നാലാംഭാവത്തിലാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. കരിയറെല്ലാം തന്നെ സുരക്ഷിതമായി വരുന്നു.



Click it and Unblock the Notifications











