Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2025-ല്‍ ചൊവ്വ രാശിമാറുന്നത് 7 തവണ; ഗുണങ്ങള്‍ അധികവും ഈ 3 രാശികള്‍ക്ക് മാത്രം
വേദ ജ്യോതിഷ പ്രകാരം, ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ചൊവ്വ. ചൊവ്വയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമാണ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സാധിക്കുക. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുക. അതുപോലെ, ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിക്കുക.

2025-ല്‍ ജനുവരിയില്‍ മിഥുനം രാശിയിലേയ്ക്ക് ചൊവ്വ പ്രവേശിക്കും. മിഥുനത്തില് നിന്നും കര്ക്കിടകത്തിലേയ്ക്ക് പ്രവേശിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. ചിങ്ങത്തില് ജൂണ്‍ മാസത്തിലും, ജൂലൈ മാസത്തില്‍ കന്നിയിലും, സെപ്തംബറില്‍ തുലാം രാശിയിലും, ഒക്ടോബറില്‍ വൃശ്ചികം രാശിയിലും, ഡിസംബറില്‍ ധനു രാശിയിലും പ്രവേശിക്കുകയാണ്. ഓരോ തവണ രാശിമാറുമ്പോഴും പല രാശികള്‍ക്കും വ്യത്യസ്ത ഗുണങ്ങള്‍ ലഭിക്കുന്നതായിരിക്കും. എന്നാല്‍, 7 തവണ രാശിമാറുമ്പോഴും ഗുണങ്ങള്‍ ലഭിക്കുന്ന മൂന്ന് രാശിക്കാരുണ്ട്. അവര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് 2025 നല്ലൊരു വര്‍ഷമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്നതായിരിക്കും. ദമ്പതികള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നതാണ്. തീര്‍ക്കാന്‍ സാധിക്കാതിരുന്ന പല ജോലികളും വളരെ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. ജോലിയില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളായിരിക്കും 2025-ല്‍ ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതാണ്. വിദേശ രാജ്യങ്ങളില്‍ പോകാന്‍ നോക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഒത്തു ചേരുന്നതായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലുന്നതായിരിക്കും. സമ്പാദ്യം വര്‍ദ്ധിക്കും.
കര്‍ക്കിടകം
കുടുംബ പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. സമ്പത്ത് വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതായിരിക്കും. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് കച്ചവടം വര്‍ദ്ധിക്കുന്നതാണ്. ഇവര്‍ക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനകയറ്റം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഉയര്‍ന്ന ശമ്പളത്തോടെ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്. നാട്ടില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിവാഹം നടക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബാംഗങ്ങള്‍ക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നതാണ്. വീട്ടില്‍ മംഗളകരമായ സംഭവങ്ങള്‍ നടക്കുന്നതായിരിക്കും. ആരോഗ്യം വര്‍ദ്ധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ വളരാന്‍ സാധിക്കുന്നതാണ്. പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ സന്തോഷം നിറഞ്ഞ വര്‍ഷമായിരിക്കും 2025. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. പുതിയ ബിസിനസ്സ് പാര്‍ട്ണറെ ലഭിക്കുന്നതായിരിക്കും. ഇത് ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
