Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മിഥുനത്തില് വക്രഗതിയില്‍ ചൊവ്വ: ജോലി ഉറപ്പ്, ധനയോഗവും സുനിശ്ചിതം, ഭാഗ്യം 3 രാശിക്ക് പുറകേ വരും
ഗ്രഹങ്ങളുടെ സഞ്ചാരവും വക്രഗതിയും രാശിമാറ്റവും എപ്പോഴും ജ്യോതിഷ ലോകത്ത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ചൊവ്വയാണ് ഇനി വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോവുന്നത്. ചൊവ്വയുടെ മിഥുനം രാശിയിലുള്ള വക്രഗതി സഞ്ചാരം അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ വരുത്തുന്നു. പലപ്പോഴും ഇത് 12 രാശിക്കാരേയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാറ്റങ്ങള്‍ വരുത്തും. പലപ്പോഴും 45 ദിവസത്തോളം ഇത് നിങ്ങളിലെ മാറ്റങ്ങള്‍ക്ക് സാക്ഷിയാവും.
ചൊവ്വയുടെ മിഥുനം രാശി സംക്രമണം പലപ്പോഴും 3 രാശിക്കാരില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. ഇത് ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ചൊവ്വ ഗ്രഹങ്ങളുടെ അധിപനാണ്. അതുകൊണ്ട് തന്നെ ചൊവ്വയുടെ വക്രഗതി സഞ്ചാരം പലപ്പോഴും എല്ലാ തരത്തിലും മാറ്റങ്ങള്‍ വരുത്തും. അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളിലൂടെയാണ് ചൊവ്വയില്‍ വക്രഗതി സഞ്ചാരം വരുന്നത്. എന്നാല്‍ നിങ്ങളുടെ ജീവിതത്തെ അത് എത്രത്തോളം മാറ്റി മറിയ്ക്കുന്നു എന്നത് ഓരോരുത്തരും അറിഞ്ഞിരിക്കണം.
ഗുണഫലങ്ങള്‍ നല്‍കുന്നത് പോലെ തന്നെ ചൊവ്വ ചില ദോഷഫലങ്ങളേയും നിങ്ങള്‍ക്ക് നല്കുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ അപ്രതീക്ഷിത സൗഭാഗ്യം നല്കുന്ന 3 രാശിക്കാരെക്കുറിച്ചാണ് പറയുന്നത്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചൊവ്വയുടെ മിഥുനം രാശിയിലെ വക്രഗതി സഞ്ചാരം വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവരില്‍ പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വയുടെ മാറ്റം സംഭവിക്കുന്നത്. പലപ്പോഴും ഇത് എല്ലാ മേഖലയിലും നിങ്ങളെ വിജയം നേടാന്‍ സഹായിക്കും. മാത്രമല്ല ജോലിയില്‍ പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ വന്നു ചേരും. ബിസിനസിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ലാഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ വന്നു ചേരും. ബിസിനസ് ചെയ്യുന്നത് വഴി സന്തോഷകരമായ പല വരുമാന മാര്‍ഗ്ഗങ്ങളും നിങ്ങള്‍ക്കുണ്ടാവും. അനാവശ്യ ചിലവുകള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മിഥുനം രാശിയിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. തൊഴില്‍ രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. തിനൊന്നാം ഭാവത്തിലാണ് ഇവരുടെ മാറ്റം സംഭവിക്കുന്നത്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മേഖലയിലേക്ക് എത്താന്‍ സാധിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തും. കരിയറില്‍ ഏറ്റെടുക്കുന്ന മേഖലകളെല്ലാം തന്നെ വിജയത്തിലേക്ക് എത്തിക്കും. ബിസിനസിലെ എല്ലാ നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കൃത്യമായ വരുമാനത്തിന് നിങ്ങളെ എത്തിക്കുന്നു. അത് വഴി സാമ്പത്തിക നേട്ടവും മികച്ച രീതിയില്‍ ആവുന്നു. ആരോഗ്യകാര്യങ്ങളില്‍ മികച്ച അവസ്ഥയുണ്ടാവും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മിഥുനത്തിലെ ചൊവ്വയുടെ വക്രഗതി സഞ്ചാരം അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ചൊവ്വ ഒന്‍പതാം ഭാവത്തിലാണ് ഇവരില്‍ സ്ഥിതി ചെയ്യുന്നു. കരിയറിലെ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്കുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സമ്പാദ്യത്തിലും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും. പ്രണയ ജീവിതത്തില്‍ സന്തോഷവും സമാധാനവും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ടാവും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാവുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുകയും നേട്ടങ്ങളിലേക്ക് കുതിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
