Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
ചൊവ്വയുടെ വക്രചലനം: ആഗ്രഹിച്ച പല കാര്യങ്ങളും സ്വന്തമാക്കുന്നവര്‍ ഇവര്‍
വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ചൊവ്വ. വേദ ജ്യോതിഷത്തില്‍ ചൊവ്വയുടെ സ്ഥാനത്തിനും, അതുപോലെ, ഓരോ ചലനങ്ങള്‍ക്കും വളരെയധികം പ്രാധാന്യമാണ് നല്‍കുന്നത്. നിലവില്‍ ചൊവ്വ മിഥുനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. മിഥുനത്തില് വക്രഗതിയില്‍ സഞ്ചരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ചൊവ്വ.

ചൊവ്വയുടെ ഈ സഞ്ചാമാറ്റം ചില രാശിക്കാരുടെ കഷ്ടകാലം അകറ്റുന്നതാണ്. ഇവരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. അതുപോലെ, ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ ചെയ്തെടുക്കാനും സാധിക്കുന്നതാണ്. ഈ ഭാഗ്യ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
ജോലി മാറ്റാന്‍ ആഗ്രഹിക്കുന്ന രാശിക്കാര്‍ക്ക്, പുതിയ തൊഴില്‍ അവസരങ്ങള്‍ കയ്യില്‍ വന്നെത്തുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതായിരിക്കും. പണം സമ്പാദിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ആഗ്രഹിച്ച ഒട്ടനവവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മുന്നില്‍ വന്നെത്തുന്ന സൗഭാഗ്യങ്ങള്‍ വിനിയോഗിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഈ രാശിക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ബിസിനസ്സ് ഐഡിയകള്‍ അംഗീകരിക്കപ്പെടുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായി പല പദ്ധതികളും ആവിഷ്കരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് വിദേശത്ത് ബിസിനസ്സ് ആരംഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ വന്നു ചേരുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കള്‍ക്കും, വീട്ടുകാര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട ഒട്ടനവധി കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ധനസഹായങ്ങള്‍ ചെയ്യുന്നതായിരിക്കും. സാമൂഹിക വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി സമ്പാദ്യം ഇവരിലേയ്ക്ക് എത്തുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കര്‍മ്മ മണ്ഡലത്തില്‍ മികച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പുരോഗതിയോടൊപ്പം ആരോഗ്യ കാര്യത്തില്‍ നേട്ടങ്ങള്‍ സ്വന്തനാക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവരില്‍ അതിനുള്ള സാമ്പത്തിക നേട്ടങ്ങളും ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ബന്ധുക്കള്‍ക്കിടയില്‍ പ്രിയപ്പട്ട വ്യക്തിയായി മാറാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ശത്രുക്കളായിരുന്നവര്‍ മിത്രങ്ങളായി മാറുന്നതാണ്. കുടുംബത്തില്‍ സമാധാനം ഉണ്ടാകുന്നതാണ്. വിവാഹം നടക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications