Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചൊവ്വ കര്‍ക്കിടകത്തില്‍ വക്രഗതിയില്‍; 4 രാശിക്കാര്ക് ഭാഗ്യം ഒട്ടും കുറയുകയില്ല, സമ്പത്ത് കൂടുകയും ചെയ്യും
സകല തടസ്സങ്ങളും ഒഴിവായി, ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കണമെങ്കില്‍ ചൊവ്വയുടെ ദോഷം ഇല്ലാതാകണം. കൂടാതെ, വേദ ജ്യോതിഷ പ്രകാരം, സാഹസികത, ഉത്സാഹം, ഭൂമി എന്നിവയുടെയെല്ലാം ഗ്രഹമായി കണക്കാക്കുന്നത് ചൊവ്വയെയാണ്. നിലവില്‍ ചൊവ്വ കര്‍ക്കിടകത്തില്‍ വക്രഗതിയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ചൊവ്വയുടെ ഈ മാറ്റം ചില രാശിക്കാരെ ബിസിനസ്സില്‍ വളരാന്‍ സഹായിക്കും, പുതിയ ജേലി ലഭിക്കാന്‍ സഹായിക്കും. ജീവിതത്തില്‍ സന്തോഷം നല്‍കാനും സഹായിക്കുന്നതാണ്. ഈ ഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സന്തോഷം നിറഞ്ഞ ദിനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. ബിനിസസ്സില് വളരാന്‍ സാധിക്കും. പുതിയ വസ്തുക്കള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. ഇവ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാന്‍ സാധിക്കും. പുതിയ കച്ചവട മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. വ്യക്തി സഹായത്താല്‍ വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. വിദേശത്ത് സ്വന്തമായി ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. പുതിയ സൂഹൃത്തുക്കളെ ലഭിക്കുന്നതാണ്. സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല അനുഭവമാണ് ഉണ്ടായിരിക്കുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. പല മത്സര പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. നിലവില്‍ കച്ചവടം വര്‍ദ്ധിക്കാന്‍ സാധ്യത. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, സ്വര്‍ണ്ണ വ്യാപാരികള്‍ക്കും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്. സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം ഇവര്‍ക്ക് ഉണ്ടായിരിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയ്്ക്കാന്‍ സാധിക്കും. പല സമ്പാദ്യപദ്ധതികളിലും ഭാഗമാകാന്‍ സാധിക്കുന്നതാണ്. നല്ലൊരു തുക സമ്പാദ്യമായി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിക്കുന്നതാണ്. പഠനത്തില്‍ മുന്നിട്ട് നില്ക്കും. സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ സാധ്യത. ഉന്നത പഠനത്തിന് വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. പൂര്‍വ്വിക സ്വത്ത് വില്ക്കാന് സാധിക്കുന്നതാണ്. വീടുപണി വളരെ വേഗത്തില്‍ പണിതീര്‍ക്കും. സാമ്പത്തിക ഉന്നമനം പ്രതീക്ഷിക്കാം. പുതിയ ആഭരണങ്ങള്‍ വാങ്ങാന്‍ യോഗം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. നല്ല സുഖ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. ഈ മാസം വിവാഹം നടക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രണയ സാഫല്യം ഉണ്ടായിരിക്കും. യാത്രകള്‍ ചെയ്യാന്‍ സാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications