ചൊവ്വ വക്രഗതിയില്‍: കഷ്ടപ്പാടിന്‍ അറ്റം കാണും 3 രാശിക്കാര്‍, കരുതി നീങ്ങണം ഓരോ ദിനവും

നവംബര്‍ മാസത്തില്‍ ചൊവ്വയ്ക്ക് വളരെ വലിയ മാറ്റം സംഭവിക്കാന്‍ പോവുകയാണ്. ചൊവ്വ നവംബര്‍ 1 മുതല്‍ അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നു. ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്ത് സഞ്ചരിക്കുകയും അതിന്റെ പ്രകാശം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് ചൊവ്വയുടെ വക്രഗതി സഞ്ചാരം എന്ന് പറയുന്നത്. ഇതിനെ ആ ഗ്രഹത്തിന്റെ അസ്തമയം എന്നാണ് പറയുന്നത്. നവംബര്‍ മാസത്തില്‍ ചൊവ്വ ഇത്തരത്തില്‍ അസ്തമയത്തിലേക്ക് നീങ്ങുകയാണ്. പിന്നീട് മെയ് 2-നാണ് ചൊവ്വയുടെ ഉദയം സംഭവിക്കുന്നത്.

ഈ സമയം ചില രാശിക്കാര്‍ക്ക് അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവത്തില്‍ വരുന്നു. അസന്തുലിതാവസ്ഥ, കാലതാമസം, ആശയക്കുഴപ്പം എന്നിവ ഇത് മൂലം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില രാശിക്കാര്‍ക്ക് ഇത് ക്ഷമയും സംയമനവും ചിന്താപരവുമായ തീരുമാനങ്ങളെടുക്കേണ്ട മാസങ്ങള്‍ കൂടിയാണ് കടന്ന് വരുന്നത്. എല്ലാ രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാര്‍ അല്‍പം ശ്രദ്ധയോടെ ഈ ദിനങ്ങളെ കൈകാര്യം ചെയ്യണം. അവര്‍ ആരൊക്കെയെന്ന് നോക്കാം.

Mars Is Retrograde

മേടം രാശി
മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ചൊവ്വയുടെ മാറ്റം അല്‍പം ശ്രദ്ധയോടെ വേണം നിങ്ങള്‍ക്ക് പല കാര്യത്തിലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അസ്വസ്ഥത, ദേഷ്യം, പ്രതിസന്ധികള്‍ എന്നിവ വര്‍ദ്ദിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നതും. യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ പല കോണില്‍ നിന്നും പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. വാഹനയാത്രയില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഏത് സമയവും അപകടം തേടി എത്താം. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അനാവശ്യ ആശങ്കകളും രോഗാവസ്ഥകളും നിങ്ങളെ ബാധിക്കും. പല വിധത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരത്തിന് വേണ്ടി ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം ചൊവ്വയുടെ ദുര്‍ബലത്വം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വരും. പലപ്പോഴും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാവുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ആത്മവിശ്വാസക്കുറവും അസ്ഥിരത എന്നിവ നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാവാം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളെ ബാധിക്കും. എല്ലാ അര്‍ത്ഥത്തിലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയിലും കരിയറിലും ഓരോ പ്രതിസന്ധികള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ആരോഗ്യത്തെ കൂടുതല്‍ കരുതണം. പണം ഒരു കോണില്‍ നിന്ന് നഷ്ടപ്പെട്ട് പോവുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തെ ഒട്ടം തന്നെ നിസ്സാരമാക്കരുത് എന്നതാണ് ഓര്‍ക്കേണ്ട കാര്യം.

Mars Is Retrograde

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവും. അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വസ്തുസംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവാം. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. പ്രണയിക്കുന്നവര്‍ക്കും അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമായ പല പ്രശ്‌നങ്ങളും പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. കാര്യങ്ങളെ ഗൗരവത്തോടെ കാണണം. ചൊവ്വാഴ്ച ദിനത്തില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ സിന്ദൂരം സമര്‍പ്പിക്കേണ്ടതാണ്

Story first published: Saturday, October 18, 2025, 11:00 [IST]
X
Desktop Bottom Promotion